ജൂലൈ 23-29
ലൂക്കോസ് 12-13
ഗീതം 4, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“അനേകം കുരുവികളെക്കാൾ എത്രയോ വിലയുള്ളവരാണു നിങ്ങൾ!:” (10 മിനി.)
ലൂക്ക 12:6—ചെറുപക്ഷികളെപ്പോലും ദൈവം മറക്കുന്നില്ല (“കുരുവികൾ” എന്നതിന്റെ ലൂക്ക 12:6-ലെ പഠനക്കുറിപ്പ്, nwtsty)
ലൂക്ക 12:7—യഹോവയ്ക്കു നമ്മളെ അടുത്തറിയാമെന്നത്, നമ്മുടെ കാര്യത്തിലുള്ള യഹോവയുടെ ആഴമായ താത്പര്യമാണു വെളിപ്പെടുത്തുന്നത് (“നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു” എന്നതിന്റെ ലൂക്ക 12:7-ലെ പഠനക്കുറിപ്പ്, nwtsty)
ലൂക്ക 12:7—നമ്മളെ ഓരോരുത്തരെയും യഹോവ വിലയുള്ളവരായി കാണുന്നു (cl 241 ¶4-5)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
ലൂക്ക 13:24—യേശുവിന്റെ ഈ ഉദ്ബോധനത്തിന്റെ അർഥം എന്താണ്? (“കഠിനശ്രമം ചെയ്യുക” എന്നതിന്റെ ലൂക്ക 13:24-ലെ പഠനക്കുറിപ്പ്, nwtsty)
ലൂക്ക 13:33—യേശു എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത്? (“യരുശലേമിനു പുറത്തുവെച്ച് . . . കൊല്ലപ്പെടരുതല്ലോ” എന്നതിന്റെ ലൂക്ക 13:33-ലെ പഠനക്കുറിപ്പ്, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) ലൂക്ക 12:22-40
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. വ്യക്തിയെ മീറ്റിങ്ങിനു ക്ഷണിക്കുക.
മൂന്നാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ഇഷ്ടമുള്ള തിരുവെഴുത്ത് തിരഞ്ഞെടുക്കുക, ബൈബിൾപഠനത്തിനുള്ള ഒരു പ്രസിദ്ധീകരണം കൊടുക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) lv 211-212 ¶4-5
ക്രിസ്ത്യാനികളായി ജീവിക്കാം
ഒറ്റയ്ക്കാണെങ്കിലും വിസ്മരിക്കപ്പെട്ടിട്ടില്ല: (15 മിനി.) വീഡിയോ പ്ലേ ചെയ്യുക. പിൻവരുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക:
ബുദ്ധിമുട്ടുള്ള ഏതു സാഹചര്യങ്ങളാണ് ആ മൂന്നു സഹോദരങ്ങൾക്കു നേരിടേണ്ടിവന്നത്?
താൻ അവരെ മറന്നിട്ടില്ലെന്ന് യഹോവ എങ്ങനെയാണു കാണിച്ചിരിക്കുന്നത്?
ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോഴും സഹോദരങ്ങൾ എങ്ങനെയാണ് യഹോവയെ തുടർന്നും സേവിച്ചത്, അതു മറ്റുള്ളവരെ എങ്ങനെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു?
നിങ്ങളുടെ സഭയിലുള്ള പ്രായമായവരോടും രോഗികളോടും എങ്ങനെ സ്നേഹം കാണിക്കാം?
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 5 ¶10-17; “ആശ്വാസത്തിന്റെ ഒരു നിശ്വാസം ഉയർന്നു”എന്ന ചതുരം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 66, പ്രാർഥന