വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ജൂൺ പേ. 4
  • ജൂൺ 11-17

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂൺ 11-17
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ജൂൺ പേ. 4

ജൂൺ 11-17

ലൂക്കോസ്‌ 1

  • ഗീതം 137, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “മറിയ​യു​ടെ താഴ്‌മ അനുക​രി​ക്കുക:” (10 മിനി.)

    • (ലൂക്കോസ്‌—ആമുഖം എന്ന വീഡി​യോ പ്ലേ ചെയ്യുക.)

    • ലൂക്ക 1:38—തനിക്കു കിട്ടിയ നിയമനം മറിയ താഴ്‌മ​യോ​ടെ സ്വീക​രി​ച്ചു (ia 171 ¶12)

    • ലൂക്ക 1:46-55—ദൈവ​വ​ച​ന​ത്തി​ലെ വാക്കുകൾ ഉപയോ​ഗിച്ച്‌ മറിയ യഹോ​വയെ സ്‌തു​തി​ച്ചു (ia 172-173 ¶15-16)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • ലൂക്ക 1:69—“രക്ഷയുടെ ഒരു കൊമ്പ്‌” എന്നതിന്റെ അർഥം എന്താണ്‌? (“രക്ഷയുടെ ഒരു കൊമ്പ്‌” എന്നതിന്റെ ലൂക്ക 1:69-ലെ പഠനക്കുറിപ്പ്‌, nwtsty)

    • ലൂക്ക 1:76—ഏത്‌ അർഥത്തി​ലാ​ണു സ്‌നാ​പ​ക​യോ​ഹ​ന്നാൻ ‘യഹോ​വ​യ്‌ക്കു മുമ്പേ പോയത്‌?’ (“നീ മുമ്പേ പോയി യഹോവയ്‌ക്ക്‌” എന്നതിന്റെ ലൂക്ക 1:76-ലെ പഠനക്കുറിപ്പ്‌, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) ലൂക്ക 1:46-66

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക.

  • ആദ്യത്തെ മടക്കസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (5 മിനി.) വീഡി​യോ പ്ലേ ചെയ്‌ത്‌ ചർച്ച ചെയ്യുക.

  • രണ്ടാമത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 92

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (8 മിനി.) അല്ലെങ്കിൽ 2018-ലെ വാർഷി​ക​വാ​ക്യ​ത്തെ​ക്കു​റി​ച്ചുള്ള വിവരങ്ങൾ പുനര​വ​ലോ​കനം ചെയ്യുക. (w18.01 8-9 ¶4-7)

  • സംഘട​ന​യു​ടെ നേട്ടങ്ങൾ: (7 മിനി.) സംഘട​ന​യു​ടെ നേട്ടങ്ങൾ എന്ന ജൂണി​ലേ​ക്കുള്ള വീഡി​യോ പ്ലേ ചെയ്യുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 3 ¶1-12; “ഭാഗം 1—ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സത്യം—ആത്മീയ​ഭ​ക്ഷണം വിളമ്പു​ന്നു” എന്ന ചതുരം

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 72, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക