വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 ജൂൺ പേ. 2
  • ജൂൺ 4-10

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂൺ 4-10
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 ജൂൺ പേ. 2

ജൂൺ 4-10

മർക്കോസ്‌ 15-16

  • ഗീതം 95, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യേശു പ്രവചനം നിവർത്തി​ച്ചു:” (10 മിനി.)

    • മർ 15:3-5—കുറ്റം ആരോ​പി​ക്ക​പ്പെ​ട്ട​പ്പോൾ യേശു നിശ്ശബ്ദ​നാ​യി നിന്നു

    • മർ 15:24, 29, 30—യേശു​വി​ന്റെ ഉടുപ്പി​നു​വേണ്ടി നറുക്കി​ട്ടു, യേശു​വി​നെ പരിഹ​സി​ച്ചു (“യേശുവിന്റെ പുറങ്കുപ്പായം വീതിച്ചെടുത്തു” എന്നതിന്റെ മർ 15:24-ലെയും “തല കുലുക്കിക്കൊണ്ട്‌” എന്നതിന്റെ മർ 15:29-ലെയും പഠനക്കുറിപ്പുകൾ, nwtsty)

    • മർ 15:43, 46—യേശു സമ്പന്ന​രോ​ടു​കൂ​ടെ അടക്ക​പ്പെട്ടു (“യോസേഫ്‌” എന്നതിന്റെ മർ 15:43-ലെ പഠനക്കുറിപ്പ്‌, nwtsty)

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • മർ 15:25—യേശു​വി​നെ സ്‌തം​ഭ​ത്തിൽ തറച്ച സമയ​ത്തെ​ക്കു​റിച്ച്‌ സുവി​ശേ​ഷ​ങ്ങ​ളിൽ വ്യത്യാ​സ​മു​ള്ള​തി​ന്റെ കാരണങ്ങൾ എന്തൊ​ക്കെ​യാ​യി​രി​ക്കാം? (“മൂന്നാം മണി” എന്നതിന്റെ മർ 15:25-ലെ പഠനക്കുറിപ്പ്‌, nwtsty)

    • മർ 16:8—പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ മർക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തിൽ ദീർഘ​മായ ഉപസം​ഹാ​ര​മോ ഹ്രസ്വ​മായ ഉപസം​ഹാ​ര​മോ ഉൾപ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌? (“പേടികൊണ്ട്‌ അവർ ആരോടും ഒന്നും പറഞ്ഞില്ല” എന്നതിന്റെ മർ 16:8-ലെ പഠനക്കുറിപ്പ്‌, nwtsty)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) മർ 15:1-15

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശ​ന​ത്തി​ന്റെ വീഡി​യോ: (4 മിനി.) വീഡി​യോ കാണിച്ച്‌ ചർച്ച ചെയ്യുക.

  • ആദ്യത്തെ മടക്കസ​ന്ദർശനം: (3 മിനി. വരെ) ‘സംഭാ​ഷ​ണ​ത്തി​നുള്ള ചില മാതൃ​കകൾ’ എന്ന ഭാഗത്തെ അവതരണം ഉപയോ​ഗി​ക്കുക.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) jl പാഠം 2

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 63

  • “ക്രിസ്‌തു​വി​ന്റെ കാലടി​കൾക്കു തൊട്ടു​പി​ന്നാ​ലെ ചെല്ലുക:” (15 മിനി.) ചർച്ച. യഹോ​വ​യു​ടെ നാമം ആണ്‌ ഏറ്റവും പ്രധാനം എന്ന വീഡി​യോ പ്ലേ ചെയ്യുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 2 ¶35-40; “ദൈവരാജ്യം നിങ്ങൾക്ക്‌ എത്ര യഥാർഥ​മാണ്‌?,” “ദൈവരാജ്യം—ഒരു യഥാർഥ​ഗ​വൺമെന്റ്‌,” “അവർ ഒരുങ്ങി​യി​രു​ന്നു—ദൈവരാജ്യത്തിന്റെ ജനനത്തി​നാ​യി” എന്നീ ചതുരങ്ങൾ

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 69, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക