വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb18 മേയ്‌ പേ. 4
  • വിശ്വാസം ശക്തിപ്പെടുത്തുന്ന ഒരു ദിവ്യദർശനം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • വിശ്വാസം ശക്തിപ്പെടുത്തുന്ന ഒരു ദിവ്യദർശനം
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • സമാനമായ വിവരം
  • രൂപാ​ന്തരം​—ക്രിസ്‌തു​വി​ന്റെ മഹത്ത്വ​ത്തി​ന്റെ ഒരു നേർക്കാഴ്‌ച
    യേശു​—വഴിയും സത്യവും ജീവനും
  • ക്രിസ്‌തു​—⁠പ്രവചനത്തിന്റെ കേന്ദ്രബിന്ദു
    2005 വീക്ഷാഗോപുരം
  • ദൈവത്തിന്റെ പ്രാവചനിക വചനത്തിനു ശ്രദ്ധ കൊടുപ്പിൻ
    2000 വീക്ഷാഗോപുരം
  • ദൈവത്തിന്റെ ആലയത്തിൽ ‘ശ്രദ്ധവെക്കുക’!
    വീക്ഷാഗോപുരം—1999
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
mwb18 മേയ്‌ പേ. 4

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ | മർക്കോസ്‌ 9-10

വിശ്വാ​സം ശക്തി​പ്പെ​ടു​ത്തുന്ന ഒരു ദിവ്യ​ദർശ​നം

9:1-7

പത്രോസും യാക്കോബും യോഹന്നാനും രൂപാന്തരീകരണദർശനം കാണുന്നു

രൂപാന്തരീകരണദർശനത്തിന്റെ സമയത്ത്‌ തന്നെ അംഗീ​ക​രി​ച്ചു​കൊ​ണ്ടുള്ള വാക്കുകൾ സ്വർഗീ​യ​പി​താവ്‌ പ്രഖ്യാ​പി​ക്കു​ന്നതു കേട്ട​പ്പോൾ യേശു​വിന്‌ എന്തു തോന്നി​ക്കാ​ണു​മെന്നു ഭാവന​യിൽ കാണുക. വരാൻപോ​കുന്ന കഷ്ടപ്പാ​ടു​കൾ നേരി​ടാൻ ഇതു യേശു​വി​നെ ശക്തനാ​ക്കി​യെ​ന്ന​തി​നു സംശയ​മില്ല. കൂടാതെ, ഈ ദിവ്യ​ദർശനം പത്രോ​സി​നെ​യും യാക്കോ​ബി​നെ​യും യോഹ​ന്നാ​നെ​യും ശക്തമായി സ്വാധീ​നി​ച്ചു. യേശു​വാ​ണു മിശി​ഹ​യെന്ന്‌ അത്‌ അവരെ ബോധ്യ​പ്പെ​ടു​ത്തി. യേശു പറയു​ന്നതു ശ്രദ്ധി​ക്കേ​ണ്ടതു പ്രധാ​ന​മാ​ണെ​ന്നും അത്‌ അവരെ ഓർമി​പ്പി​ച്ചു. ഏകദേശം 32 വർഷങ്ങൾ കഴിഞ്ഞി​ട്ടും, ആ സംഭവ​വും ‘പ്രവച​ന​ത്തി​ലുള്ള’ വിശ്വാ​സം ശക്തമാ​ക്കാൻ അതു തന്നെ എങ്ങനെയാണു സഹായിച്ചതെന്നും പത്രോസ്‌ ഓർക്കു​ന്നു​ണ്ടാ​യി​രു​ന്നു.—2പത്ര 1:16-19.

ആ ദിവ്യ​ദർശനം നമ്മൾ നേരിട്ട്‌ കണ്ടിട്ടി​ല്ലെ​ങ്കി​ലും അതിന്റെ നിവൃ​ത്തി​ക്കു നമ്മൾ ഇന്നു സാക്ഷ്യം വഹിക്കു​ക​യാണ്‌. യേശു ഇപ്പോൾ ശക്തനായ ഒരു രാജാ​വാ​യി ഭരണം നടത്തു​ക​യാണ്‌. ‘സമ്പൂർണ​മാ​യി കീഴട​ക്കി​ക്കൊണ്ട്‌’ വൈകാ​തെ യേശു നീതിനിഷ്‌ഠമായ ഒരു പുതി​യ​ലോ​ക​ത്തി​ലേക്കു വഴി തുറക്കും.—വെളി 6:2.

ബൈബിൾപ്രവചനങ്ങളുടെ നിവൃത്തി കാണു​ന്നതു നിങ്ങളു​ടെ വിശ്വാ​സം എങ്ങനെ​യാ​ണു ശക്തി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക