ദൈവവചനത്തിലെ നിധികൾ | മത്തായി 27-28
പോയി ശിഷ്യരാക്കുക—എന്തുകൊണ്ട്, എവിടെ, എങ്ങനെ?
എന്തുകൊണ്ട്? യേശുവിന് യഹോവയിൽനിന്ന് വിപുലമായ അധികാരം ലഭിച്ചു
എവിടെ? “എല്ലാ ജനതകളിലെയും ആളുകളെ” ശിഷ്യരാക്കാൻ യേശു അനുഗാമികളോടു കല്പിച്ചു
യേശു കല്പിച്ചതെല്ലാം അനുസരിക്കാൻ ആളുകളെ പഠിപ്പിക്കുന്നതു തുടർച്ചയായ ഒരു പ്രക്രിയയാണ്
എങ്ങനെ യേശുവിന്റെ കല്പനകൾ മറ്റുള്ളവരെ പഠിപ്പിക്കാം?
എങ്ങനെ യേശുവിന്റെ പഠിപ്പിക്കലുകൾ ബാധകമാക്കാൻ വിദ്യാർഥികളെ സഹായിക്കാം?
എങ്ങനെ യേശുവിന്റെ മാതൃക അനുകരിക്കാൻ വിദ്യാർഥികളെ സഹായിക്കാം?