വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 നവംബർ പേ. 5
  • നവംബർ 20-26

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നവംബർ 20-26
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 നവംബർ പേ. 5

നവംബർ 20-26

മീഖ 1-7

  • ഗീതം 31, പ്രാർഥന

  • ആമുഖ​പ്രസ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോവ എന്താണു നമ്മളിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌?:” (10 മിനി.)

    • (മീഖ​—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

    • മീഖ 6:6, 7​—സഹമനു​ഷ്യ​രോ​ടു നന്നായി ഇടപെ​ടു​ന്നി​ല്ലെ​ങ്കിൽ നമ്മുടെ യാഗങ്ങൾ യഹോ​വ​യു​ടെ മുമ്പാകെ നിരർഥ​ക​മാ​യി​രി​ക്കും (w08 5/15 6 ¶20)

    • മീഖ 6:8​—യഹോവ നമ്മളോട്‌ ആവശ്യ​പ്പെ​ടുന്ന കാര്യ​ങ്ങ​ലെ​ല്ലാം ന്യായ​മാ​യി​രി​ക്കും (w12-E 11/1 22 ¶4-7)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • മീഖ 2:12​—ഈ പ്രവചനം എങ്ങനെ​യാ​ണു നിറ​വേ​റി​യത്‌? (w07 11/1 15 ¶5)

    • മീഖ 7:7​—യഹോ​വയ്‌ക്കാ​യി ‘ക്ഷമയോ​ടെ കാത്തി​രി​ക്കേ​ണ്ടത്‌’ എന്തു​കൊണ്ട്‌? (w03 8/15 24 ¶20)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​മു​ത്തു​ക​ളാണ്‌ നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) മീഖ 4:1-10

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) സങ്ക 83:18​—സത്യം പഠിപ്പി​ക്കുക​—മടക്കസ​ന്ദർശ​ന​ത്തിന്‌ അടിത്ത​റ​യി​ടുക.

  • മടക്കസ​ന്ദർശനം: (4 മിനി. വരെ) പുറ 3:14​—സത്യം പഠിപ്പി​ക്കുക​—അടുത്ത സന്ദർശ​ന​ത്തിന്‌ അടിത്ത​റ​യി​ടുക.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) bh 123-124 ¶20-21.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 28

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (6 മിനി.)

  • നാം ഉദാര​മ​തി​ക​ളാ​യി​രി​ക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നു (സദൃശ​വാ​ക്യ​ങ്ങൾ 3:27): (9 മിനി.) വീഡി​യോ കാണി​ക്കുക. (പരിപാ​ടി​ക​ളും സംഭവങ്ങളും എന്നതിനു കീഴിൽ നോക്കുക.)

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lv അധ്യാ. 10 ¶9-15, പേ. 130-ലെ ചതുരം

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 97, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക