നവംബർ 13-19
ഓബദ്യ 1–യോന 4
ഗീതം 102, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“നിങ്ങളുടെ തെറ്റുകളിൽനിന്ന് പഠിക്കുക:” (10 മിനി.)
(ഓബദ്യ—ആമുഖം എന്ന വീഡിയോ കാണിക്കുക.)
(യോന—ആമുഖം എന്ന വീഡിയോ കാണിക്കുക.)
യോന 3:1-3—യോന തന്റെ തെറ്റുകളിൽനിന്ന് പഠിച്ചു (ia 132 ¶22-23)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
ഓബ 10—ഏദോം എങ്ങനെയാണ് ‘എന്നെന്നേക്കുമായി നശിച്ചുപോയത്?’ (w07 11/1 13 ¶5)
ഓബ 12—ഏദോമിനെ ദൈവം ശിക്ഷിച്ചതിൽനിന്ന് നമുക്ക് എന്തു പാഠമാണുള്ളത്? (jd-E 112 ¶4-5)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണ് നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യോന 3:1-10
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) T-32 അവസാനപേജ്—മടക്കസന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) T-32—കഴിഞ്ഞ സന്ദർശനത്തിൽ ലഘുലേഖ കൊടുത്തിടത്ത് ഒരു മടക്കസന്ദർശനം അവതരിപ്പിക്കുക. ബൈബിൾപഠനത്തിന് ഉപയോഗിക്കുന്ന പുസ്തകങ്ങളിലൊന്നു പരിചയപ്പെടുത്തുക.
ബൈബിൾപഠനം: (6 മിനി. വരെ) ld 12-13—ഏതു ചിത്രങ്ങളാണു ചർച്ച ചെയ്യേണ്ടതെന്നു തീരുമാനിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“യോനയുടെ പുസ്തത്തിൽനിന്നുള്ള പാഠങ്ങൾ:” (15 മിനി.) കുടുംബാരാധന: യോന—യഹോവയുടെ കരുണയിൽനിന്ന് പഠിച്ചു എന്ന വീഡിയോ (കുടുംബം എന്നതിനു കീഴിൽ നോക്കുക.) കാണിച്ചിട്ട് പഠനസഹായിയിലെ ഭാഗം ചർച്ച ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 10 ¶1-8
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 131, പ്രാർഥന