വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ഒക്‌ടോബർ പേ. 8
  • ഒക്‌ടോബർ 30—നവംബർ 5

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒക്‌ടോബർ 30—നവംബർ 5
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ഒക്‌ടോബർ പേ. 8

ഒക്‌ടോബർ 30–നവംബർ 5

യോവേൽ 1-3

  • ഗീതം 77, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “നിങ്ങളു​ടെ ആൺമക്ക​ളും പെൺമ​ക്ക​ളും പ്രവചി​ക്കും:” (10 മിനി.)

    • (യോവേൽ—ആമുഖം എന്ന വീഡി​യോ കാണി​ക്കുക.)

    • യോവ 2: 28, 29—അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​കൾ യഹോ​വ​യു​ടെ വക്താക്ക​ളാ​യി പ്രവർത്തി​ക്കു​ന്നു (w02 8/1 15 ¶4-5; jd-E 167 ¶4)

    • യോവ 2:30-32—യഹോ​വ​യു​ടെ പേര്‌ വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​വർക്കേ യഹോ​വ​യു​ടെ ഭയങ്കര​വും ഭയാന​ക​വും ആയ ദിവസ​ത്തിൽ രക്ഷപ്പെ​ടാ​നാ​കൂ (w07 10/1 13 ¶2)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • യോവ 2:12, 13—യഥാർഥ പശ്ചാത്താ​പ​ത്തെ​ക്കു​റിച്ച്‌ ഈ വാക്യങ്ങൾ നമ്മളെ എന്താണു പഠിപ്പി​ക്കു​ന്നത്‌? (w07 10/1 13 ¶5)

    • യോവ 3:14—എന്താണു “വിധി​യു​ടെ താഴ്‌വര?” (w07 10/1 13 ¶3)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​പ്പറ്റി നിങ്ങൾ എന്തെല്ലാ​മാ​ണു പഠിച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​മു​ത്തു​ക​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) യോവ 2:28–3:8

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) JW.ORG സന്ദർശി​ക്കാ​നുള്ള കാർഡ്‌

  • മടക്കസ​ന്ദർശനം: (4 മിനി. വരെ) JW.ORG സന്ദർശി​ക്കാ​നുള്ള കാർഡ്‌—കഴിഞ്ഞ സന്ദർശ​ന​ത്തിൽ കാർഡ്‌ കൊടു​ത്തി​ടത്ത്‌ സംഭാ​ഷണം തുടരു​ന്നു. jw.org-ലെ ഒരു വീഡി​യോ പരിച​യ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ അവസാ​നി​പ്പി​ക്കുക.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) lv 225-226 ¶3-5

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 30

  • പരി​ശോ​ധ​നകൾ സഹിച്ചു​നിൽക്കാൻ യഹോവ നമ്മളെ സഹായി​ക്കും: (9 മിനി.) യഹോവ എന്റെ ശക്തിദുർഗം എന്ന വീഡി​യോ കാണി​ക്കുക. സദസ്സി​നോ​ടു പിൻവ​രുന്ന ചോദ്യ​ങ്ങൾ ചോദി​ക്കുക: ഹെൻഷൽ സഹോ​ദ​രന്റെ കുടും​ബം എന്തൊക്കെ പരി​ശോ​ധ​ന​ക​ളാ​ണു നേരി​ട്ടത്‌? മാതാ​പി​താ​ക്ക​ളു​ടെ വിശ്വാ​സ​വും വിശ്വ​സ്‌ത​ത​യും മക്കളെ എങ്ങനെ സ്വാധീ​നി​ക്കും? ഹെൻഷൽ സഹോ​ദ​രനെ യഹോവ ശക്തീക​രി​ച്ച​തു​പോ​ലെ നിങ്ങളെ എങ്ങനെ യഹോവ ശക്തീക​രി​ക്കും?

  • യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം​—യഹോ​വ​യു​ടെ പേര്‌: (6 മിനി.) യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം—യഹോ​വ​യു​ടെ പേര്‌ എന്ന വീഡി​യോ കാണി​ക്കുക. എന്നിട്ട്‌, ചില കുട്ടി​കളെ സ്റ്റേജി​ലേക്കു ക്ഷണിച്ച്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾ ചോദി​ക്കുക: യഹോ​വ​യു​ടെ പേരിന്റെ അർഥം എന്താണ്‌? യഹോവ എന്തൊക്കെ സൃഷ്ടിച്ചു? യഹോവ നിങ്ങളെ എങ്ങനെ സഹായി​ക്കു​ന്നു?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lv അധ്യാ. 9 ¶13-21, പേ. 118-ലെ ചതുരം

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 36, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക