വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ഒക്‌ടോബർ പേ. 6
  • ഒക്‌ടോബർ 23-29

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒക്‌ടോബർ 23-29
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ഒക്‌ടോബർ പേ. 6

ഒക്‌ടോബർ 23-29

ഹോശേയ 8–14

  • ഗീതം 76, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “നിങ്ങളു​ടെ ഏറ്റവും നല്ലത്‌ യഹോ​വ​യ്‌ക്കു കൊടു​ക്കുക:” (10 മിനി.)

    • ഹോശ 14:2—നമ്മുടെ “അധരങ്ങ​ളിൽനി​ന്നുള്ള സ്‌തു​തി​കൾ” യഹോവ വളരെ​യ​ധി​കം വിലമ​തി​ക്കു​ന്നു (w07 4/1 20 ¶1)

    • ഹോശ 14:4—ഏറ്റവും നല്ലത്‌ യഹോ​വ​യ്‌ക്കു കൊടു​ക്കു​ന്ന​വരെ യഹോവ സ്‌നേ​ഹി​ക്കു​ന്നു, സുഹൃ​ത്തു​ക്ക​ളാ​ക്കു​ന്നു, അവരോ​ടു ക്ഷമിക്കു​ന്നു (w11 2/15 16 ¶15)

    • ഹോശ 14:9—യഹോ​വ​യു​ടെ വഴിക​ളിൽ നടക്കു​ന്നതു നമുക്കു പ്രയോ​ജനം ചെയ്യും (jd-E 87 ¶11)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • ഹോശ 10:12—യഹോ​വ​യിൽനിന്ന്‌ ‘അചഞ്ചല​മായ സ്‌നേഹം കൊയ്യാൻ’ നമ്മൾ എന്തു ചെയ്യണം? (w05 11/15 28 ¶7)

    • ഹോശ 11:1—ഈ വാക്കുകൾ യേശു​വിൽ എങ്ങനെ​യാ​ണു നിറ​വേ​റി​യത്‌? (w11 8/15 10 ¶10)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ യഹോ​വ​യെ​പ്പറ്റി നിങ്ങൾ എന്തെല്ലാ​മാ​ണു പഠിച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​മു​ത്തു​ക​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) ഹോശ 8:1-14

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) T-35, അവസാ​ന​പേജ്‌.

  • മടക്കസ​ന്ദർശനം: (4 മിനി. വരെ) T-35—കഴിഞ്ഞ സന്ദർശ​ന​ത്തിൽ ലഘുലേഖ കൊടു​ത്തി​ടത്ത്‌ സംഭാ​ഷണം തുടരു​ന്നു. വീട്ടു​കാ​രൻ ഉന്നയി​ക്കുന്ന ഒരു തടസ്സവാ​ദ​ത്തിന്‌ ഉത്തരം കൊടു​ക്കുക.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) lv 173 ¶13-15—ഹൃദയ​ത്തിൽ എത്തി​ച്ചേ​രും​വി​ധം പഠിപ്പി​ക്കു​ന്നത്‌ എങ്ങനെ​യെന്നു കാണി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 69

  • “യഹോ​വയെ സ്‌തു​തി​ക്കാ​നാ​യി ജീവി​ക്കുക!:” (15 മിനി.) ചർച്ച. നിങ്ങളു​ടെ പ്രാപ്‌തി​കൾ യഹോ​വ​യ്‌ക്കാ​യി ഉപയോ​ഗി​ക്കുക എന്ന വീഡി​യോ കാണി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) lv അധ്യാ. 9 ¶1-12, പേ. 115-ലെ ചതുരം

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 123, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക