ആഗസ്റ്റ് 28–സെപ്‌റ്റംബർ 3
യഹസ്‌കേൽ 39–41
ഗീതം 107, പ്രാർഥന
ആമുഖപ്രസ്‌താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യഹസ്‌കേലിന്റെ ദേവാലയദർശനവും നിങ്ങളും:” (10 മിനി.)
യഹ 40:2—യഹോവയുടെ ആരാധന മറ്റ് ഏത് ആരാധനാരീതിയെക്കാളും ഉന്നതമായിരിക്കുന്നു (w99 3/1 11¶16)
യഹ 40:3, 5—ശുദ്ധാരാധനയെക്കുറിച്ച് താൻ ഉദ്ദേശിച്ചിരിക്കുന്നത് യഹോവ ഉറപ്പായും നിറവേറ്റും (w07 8/1 10 ¶2)
യഹ 40:10, 14, 16—യഹോവയുടെ, ധാർമികമായി ഉയർന്ന ഉന്നതനിലവാരങ്ങളനുസരിച്ച് ജീവിച്ചാൽ മാത്രമേ നമ്മുടെ ആരാധന യഹോവയ്‌ക്കു സ്വീകാര്യമാകൂ (w07 8/1 11 ¶5)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യഹ 39:7—അനീതികൾക്കു കാരണക്കാരൻ ദൈവമാണെന്നു പറയുമ്പോൾ മനുഷ്യർ ദൈവനാമം കളങ്കപ്പെടുത്തുന്നത് എങ്ങനെ? (w12-E 9/1 21 ¶2)
യഹ 39:9—രാഷ്‌ട്രങ്ങൾ ഉപയോഗിച്ചിരുന്ന യുദ്ധായുധങ്ങൾ അർമഗെദോനു ശേഷം എന്തു ചെയ്യും? (w90 4/1 14 ¶20)
ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണ് നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യഹ 40:32-47
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) fg പാഠം 1 ¶1—നിങ്ങൾക്ക് ഒരു സന്തോഷവാർത്ത കേൾക്കണോ? എന്ന വീഡിയോ പരിചയപ്പെടുത്തിക്കൊണ്ട് (എന്നാൽ ഇതു കാണിക്കേണ്ടതില്ല.) തുടങ്ങുക. ലഘുപത്രിക കൊടുക്കുക.
മടക്കസന്ദർശനം: (4 മിനി. വരെ) fg പാഠം 1 ¶2—അടുത്ത സന്ദർശനത്തിന് അടിത്തറയിടുക.
ബൈബിൾപഠനം: (6 മിനി. വരെ) fg പാഠം 1 ¶3-4
ക്രിസ്‌ത്യാനികളായി ജീവിക്കാം
“ഇനി എനിക്ക് എന്നാണു സഹായ മുൻനിരസേവനം ചെയ്യാനാകുന്നത്?” (15 മിനി.) ചർച്ച. യഹോവയുടെ സഹായത്താൽ എനിക്ക് എന്തും ചെയ്യാൻ കഴിയും എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 6 ¶16-23
പുനരവലോകനവും അടുത്ത ആഴ്‌ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 83, പ്രാർഥന