വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ആഗസ്റ്റ്‌ പേ. 6
  • ആഗസ്റ്റ്‌ 21-27

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആഗസ്റ്റ്‌ 21-27
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ആഗസ്റ്റ്‌ പേ. 6

ആഗസ്റ്റ്‌ 21-27

യഹസ്‌കേൽ 35-38

  • ഗീതം 132, പ്രാർഥന

  • ആമുഖപ്രസ്‌താവനകൾ (3 മിനി. വരെ)

ദൈവവചനത്തിലെ നിധികൾ

  • “മാഗോഗിലെ ഗോഗ്‌ ഉടൻ നശിപ്പിക്കപ്പെടും:” (10 മിനി.)

    • യഹ 38:2—മാഗോഗിലെ ഗോഗ്‌ എന്ന പേര്‌ രാഷ്‌ട്രങ്ങളുടെ ഒരു സഖ്യത്തെ കുറിക്കുന്നു (w15 5/15 29-30)

    • യഹ 38:14-16—മാഗോഗിലെ ഗോഗ്‌ യഹോവയുടെ ജനത്തെ ആക്രമിക്കും (w12 9/15 5-6 ¶8-9)

    • യഹ 38:21-23—മാഗോഗിലെ ഗോഗിനെ നശിപ്പിച്ചുകൊണ്ട്‌ യഹോവ തന്നെ മഹത്ത്വീകരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യും (w14 11/15 27 ¶16)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • യഹ 36:20, 21—മോശമായ പെരുമാറ്റം ഒഴിവാക്കേണ്ടതിന്റെ ഒരു പ്രധാനകാരണം എന്താണ്‌? (w02 6/15 20 ¶12)

    • യഹ 36:33-36—ഈ വാക്കുകൾ ആധുനികനാളിൽ എങ്ങനെയാണു നിറവേറിയിരിക്കുന്നത്‌? (w88 11/1 24 ¶11)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയമുത്തുകളാണ്‌ നിങ്ങൾ കണ്ടെത്തിയത്‌?

  • ബൈബിൾവായന: (4 മിനി. വരെ) യഹ 35:1-15

വയൽസേവനത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) T-33—മടക്കസന്ദർശനത്തിന്‌ അടിത്തറയിടുക.

  • മടക്കസന്ദർശനം: (4 മിനി. വരെ) T-33—ലഘുലേഖ സ്വീകരിച്ച ഒരാളെ വീണ്ടും കണ്ട്‌ സംസാരിക്കുന്നു. അദ്ദേഹത്തെ യോഗങ്ങൾക്കു ക്ഷണിക്കുക.

  • പ്രസംഗം: (6 മിനി. വരെ) w16.07 31-32—വിഷയം: രണ്ടു കോലുകൾ ചേർന്ന്‌ ഒരു കോലാകുന്നതിനെക്കുറിച്ച്‌ പറയുന്നതിന്റെ അർഥം എന്താണ്‌?

ക്രിസ്‌ത്യാനികളായി ജീവിക്കാം

  • ഗീതം 54

  • “ദൈവികഗുണങ്ങൾ വളർത്തിയെടുക്കുക—വിശ്വാസം:” (15 മിനി.) ചർച്ച. വിശ്വസ്‌തത വളർത്താൻ സഹായിക്കുന്ന ഗുണങ്ങൾ നേടുക—വിശ്വാസം എന്ന വീഡിയോ കാണിക്കുക.

  • സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 6 ¶10-15, പേ. 77-ലെ ചതുരം

  • പുനരവലോകനവും അടുത്ത ആഴ്‌ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)

  • ഗീതം 66, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക