വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ആഗസ്റ്റ്‌ പേ. 2
  • ആഗസ്റ്റ്‌ 7-13

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആഗസ്റ്റ്‌ 7-13
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ആഗസ്റ്റ്‌ പേ. 2

ആഗസ്റ്റ്‌ 7-13

യഹസ്‌കേൽ 28–31

  • ഗീതം 85, പ്രാർഥന

  • ആമുഖപ്രസ്‌താവനകൾ (3 മിനി. വരെ)

ദൈവവചനത്തിലെ നിധികൾ

  • “വ്യാജാരാധകരായ ജനതയ്‌ക്ക്‌ യഹോവ പ്രതിഫലം കൊടുത്തു:” (10 മിനി.)

    • യഹ 29:18—കഷ്ടപ്പെട്ട്‌ സോരിനെ കീഴടക്കിയെങ്കിലും ബാബിലോൺ രാജാവായ നെബൂഖദ്‌നേസരിന്‌ ഒരു പ്രതിഫലവും കിട്ടിയില്ല (it-2-E 1136 ¶4)

    • യഹ 29:19—നെബൂഖദ്‌നേസർ രാജാവിന്‌, സോരിനു പകരം ഈജിപ്‌ത്‌ പ്രതിഫലമായി കിട്ടി (it-1-E 698 ¶5)

    • യഹ 29:20—യഹോവയ്‌ക്കുവേണ്ടി പ്രവർത്തിച്ചതുകൊണ്ടാണ്‌ യഹോവ ബാബിലോൺകാർക്കു പ്രതിഫലം കൊടുത്തത്‌ (g86-E 11/8 27 ¶4-5)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • യഹ 28:12-19—സോരിന്റെ ഭരണാധികാരികളുടെയും സാത്താന്റെയും പ്രവൃത്തികൾ തമ്മിൽ എന്തു സമാനതയുണ്ട്‌? (it-2-E 604 ¶4-5)

    • യഹ 30:13, 14—ഈ പ്രവചനം എങ്ങനെയാണു നിറവേറിയത്‌? (w03 7/1 32 ¶1-3)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയമുത്തുകളാണു നിങ്ങൾ കണ്ടെത്തിയത്‌?

  • ബൈബിൾവായന: (4 മിനി. വരെ) യഹ 29:1-12

വയൽസേവനത്തിനു സജ്ജരാകാം

  • ഈ മാസത്തെ അവതരണങ്ങൾ തയ്യാറാകുക: (15 മിനി.) “മാതൃകാവതരണങ്ങൾ” അടിസ്ഥാനമാക്കിയുള്ള ചർച്ച. മാതൃകാവതരണത്തിന്റെ ഓരോ വീഡിയോയും പ്ലേ ചെയ്യുക, സവിശേഷതകൾ ചർച്ച ചെയ്യുക. ആനുകാലികസംഭവങ്ങൾ അവതരണങ്ങളിൽ ഉൾപ്പെടുത്താനും സാധിക്കുന്നിടത്ത്‌ ഉണരുക!–യുടെ ഇലക്‌ട്രോണിക്‌ പ്രതികൾ കൊടുക്കാനും പ്രചാരകരെ പ്രോത്സാഹിപ്പിക്കുക. സന്തോഷവാർത്ത ലഘുപത്രിക കൊടുക്കുമ്പോൾ, നിങ്ങൾക്ക്‌ ഒരു സന്തോഷവാർത്ത കേൾക്കണോ? എന്ന വീഡിയോ കാണിക്കാൻ ശ്രമിക്കുക.

ക്രിസ്‌ത്യാനികളായി ജീവിക്കാം

  • ഗീതം 82

  • പ്രാദേശികാവശ്യങ്ങൾ: (5 മിനി.) വേണമെങ്കിൽ വാർഷികപുസ്‌തകത്തിൽനിന്ന്‌ പഠിച്ച വിവരങ്ങൾ ചർച്ച ചെയ്യാവുന്നതാണ്‌. (yb17 35-36, 35-ാം പേജിലെ ചതുരം)

  • “ദൈവികഗുണങ്ങൾ വളർത്തിയെടുക്കുക—താഴ്‌മ:” (10 മിനി.) ചർച്ച. വിശ്വസ്‌തതയ്‌ക്കു തുരങ്കംവെക്കുന്ന കാര്യങ്ങൾ ഒഴിവാക്കുക—അഹങ്കാരം എന്ന വീഡിയോ കാണിക്കുക.

  • സഭാ ബൈബിൾപഠനം: (30 മിനി.) lv അനുബന്ധം പേ. 243-246

  • പുനരവലോകനവും അടുത്ത ആഴ്‌ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)

  • ഗീതം 62, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക