വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ജൂലൈ പേ. 7
  • ജൂലൈ 31–ആഗസ്റ്റ്‌ 6

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂലൈ 31–ആഗസ്റ്റ്‌ 6
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ജൂലൈ പേ. 7

ജൂലൈ 31–ആഗസ്റ്റ്‌ 6

യഹസ്‌കേൽ 24-27

  • ഗീതം 81, പ്രാർഥന

  • ആമുഖപ്രസ്‌താവനകൾ (3 മിനി. വരെ)

ദൈവവചനത്തിലെ നിധികൾ

  • “സോരിനെതിരെയുള്ള പ്രവചനം യഹോവയുടെ വാക്കുകളിലെ വിശ്വാസം ശക്തിപ്പെടുത്തുന്നു:” (10 മിനി.)

    • യഹ 26:3, 4—യഹോവ സോരിന്റെ നാശം 250-ലധികം വർഷങ്ങൾക്കു മുമ്പുതന്നെ മുൻകൂട്ടിപ്പറഞ്ഞിരുന്നു (si 133 ¶4)

    • യഹ 26:7-11—സോരിനെ ഉപരോധിക്കുന്ന ആദ്യത്തെ ജനതയുടെയും അതിന്റെ തലവന്റെയും പേര്‌ യഹസ്‌കേൽ പറഞ്ഞിരുന്നു (Sce 216 ¶3)

    • യഹ 26:4, 12—സോരിലെ മതിലുകളും വീടുകളും മണ്ണും എല്ലാം വെള്ളത്തിലേക്ക്‌ എറിയുമെന്ന്‌ യഹസ്‌കേൽ പ്രവചിച്ചിരുന്നു (it-1-E 70)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • യഹ 24:6, 12—പാചകക്കലത്തിലെ ക്ലാവ്‌ എന്തിനെ ചിത്രീകരിക്കുന്നു? (w07 7/1 14 ¶2)

    • യഹ 24:16, 17—ഭാര്യ മരിച്ചപ്പോൾ യഹസ്‌കേൽ ദുഃഖം പ്രകടിപ്പിക്കരുതെന്നു പറഞ്ഞത്‌ എന്തുകൊണ്ട്‌? (w88 11/1 21 ¶24)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയമുത്തുകളാണ്‌ നിങ്ങൾ കണ്ടെത്തിയത്‌?

  • ബൈബിൾവായന: (4 മിനി. വരെ) യഹ 25:1-11

വയൽസേവനത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) 1യോഹ 5:19—സത്യം പഠിപ്പിക്കുക. മടക്കസന്ദർശനത്തിന്‌ അടിത്തറയിടുക.

  • മടക്കസന്ദർശനം: (4 മിനി. വരെ) ഉൽ 3:2-5—സത്യം പഠിപ്പിക്കുക. അടുത്ത സന്ദർശനത്തിന്‌ അടിത്തറയിടുക. (mwb16.08 8 ¶2 കാണുക.)

  • ബൈബിൾപഠനം: (6 മിനി. വരെ) bh 23 ¶13-15—വിദ്യാർഥിയെ യോഗത്തിനു ക്ഷണിക്കുക.

ക്രിസ്‌ത്യാനികളായി ജീവിക്കാം

  • ഗീതം 134

  • പരിശോധനകൾ സഹിച്ചുനിൽക്കാൻ ദൈവവചനത്തിലുള്ള വിശ്വാസം നമ്മളെ സഹായിക്കും: (15 മിനി.) യശയ്യ 33:24; 65:21, 22; യോഹന്നാൻ 5:28, 29; വെളിപാട്‌ 21:4 തുടങ്ങിയ വാക്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചർച്ച. ദൈവരാജ്യഭരണത്തിന്റെ അനുഗ്രഹങ്ങൾ വിലമതിക്കുക എന്ന വീഡിയോ പ്ലേ ചെയ്യുക. പുതിയ ലോകത്തിലായിരിക്കുന്നതായി ഭാവനയിൽ കാണാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക, പ്രത്യേകിച്ചും പരിശോധനകളാൽ തളർന്നിരിക്കുമ്പോൾ.

  • സഭാ ബൈബിൾപഠനം: (30 മിനി വരെ.) lv അധ്യാ. 5 ¶16-23

  • പുനരവലോകനവും അടുത്ത ആഴ്‌ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)

  • ഗീതം 131, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക