വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ജൂലൈ പേ. 6
  • ജൂലൈ 24-30

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂലൈ 24-30
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ജൂലൈ പേ. 6

ജൂലൈ 24-30

യഹസ്‌കേൽ 21-23

  • ഗീതം 99, പ്രാർഥന

  • ആമുഖപ്രസ്‌താവനകൾ (3 മിനി. വരെ)

ദൈവവചനത്തിലെ നിധികൾ

  • “നിയമപരമായി അവകാശമുള്ളവൻ രാജാവാകും:” (10 മിനി.)

    • യഹ 21:25—സിദെക്കിയ രാജാവ്‌ ‘ദുഷ്ടനായ ഇസ്രായേൽതലവനായിരുന്നു’ (w07 7/1 13 ¶11)

    • യഹ 21:26—ദാവീദിന്റെ വംശപരമ്പരയിലുള്ള രാജാക്കന്മാർ യരുശലേമിൽ ഭരിക്കുന്ന രീതി അവസാനിക്കുമായിരുന്നു (w11 8/15 9 ¶6)

    • യഹ 21:27—“നിയമപരമായി അവകാശമുള്ളവൻ” യേശുക്രിസ്‌തുവാണ്‌ (w14 10/15 10 ¶14)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • യഹ 21:3—യഹോവ ഉറയിൽനിന്ന്‌ എടുക്കുന്ന വാൾ എന്താണ്‌? (w07 7/1 14 ¶1)

    • യഹ 23:49—ഏതു തെറ്റിനെക്കുറിച്ചാണ്‌ 23-ാം അധ്യായത്തിൽ എടുത്തുപറഞ്ഞിരിക്കുന്നത്‌, അതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? (w07 7/1 14 ¶6)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയമുത്തുകളാണ്‌ നിങ്ങൾ കണ്ടെത്തിയത്‌?

  • ബൈബിൾവായന: (4 മിനി. വരെ) യഹ 21:1-13

വയൽസേവനത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) fg—ബൈബിൾപഠനം വാഗ്‌ദാനം ചെയ്യുന്ന ഭാഗം അവതരിപ്പിക്കുക. തുടർന്ന്‌ ബൈബിളധ്യയനം—അത്‌ എന്താണ്‌? എന്ന വീഡിയോ കാണിക്കുക. (വീഡിയോ പ്ലേ ചെയ്യേണ്ടതില്ല.)

  • മടക്കസന്ദർശനം: (4 മിനി. വരെ) bh—ബൈബിളധ്യയനം—അത്‌ എന്താണ്‌? എന്ന വീഡിയോ കാണിച്ച്‌ (വീഡിയോ പ്ലേ ചെയ്യേണ്ടതില്ല.) ചർച്ച ചെയ്യുക.

  • ബൈബിൾപഠനം: (6 മിനി. വരെ) bh 215 ¶3–216 ¶1

ക്രിസ്‌ത്യാനികളായി ജീവിക്കാം

  • ഗീതം 93

  • “വീട്ടുവാതിൽക്കൽ പാലിക്കേണ്ട മര്യാദകൾ:” (15 മിനി.) സേവനമേൽവിചാരകൻ നടത്തുന്ന ചർച്ച. വീട്ടുവാതിൽക്കൽ പാലിക്കേണ്ട മര്യാദകളെകുറിച്ച്‌ നമുക്കു മുന്നറിയിപ്പു നൽകുന്ന വീഡിയോ പ്ലേ ചെയ്‌ത്‌ തുടങ്ങുക.

  • സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 5 ¶7-15

  • പുനരവലോകനവും അടുത്ത ആഴ്‌ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)

  • ഗീതം 128, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക