വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ജൂലൈ പേ. 4
  • ജൂലൈ 17-23

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂലൈ 17-23
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ജൂലൈ പേ. 4

ജൂലൈ 17-23

യഹസ്‌കേൽ 18-20

  • ഗീതം 21, പ്രാർഥന

  • ആമുഖപ്രസ്‌താവനകൾ (3 മിനി. വരെ)

ദൈവവചനത്തിലെ നിധികൾ

  • “യഹോവ ക്ഷമിക്കും, പക്ഷേ മറക്കുമോ?:” (10 മിനി.)

    • യഹ 18:19, 20—സ്വന്തം പ്രവൃത്തികൾക്ക്‌ ഓരോരുത്തരും യഹോവയോടു കണക്കു പറയേണ്ടിവരും (w12-E 7/1 18 ¶2)

    • യഹ 18:21, 22—പശ്ചാത്തപിക്കുന്നവരോട്‌ യഹോവ ക്ഷമിക്കും, പിന്നീട്‌ ഒരിക്കലും യഹോവ അതു കണക്കിലെടുക്കില്ല (w12-E 7/1 18 ¶3-7)

    • യഹ 18:23, 32—അവസാനത്തെ പടിയായിട്ടേ യഹോവ ദുഷ്ടനെ കൊല്ലുകയുള്ളൂ (w08-E 4/1 8 ¶4; w06 12/1 27 ¶11)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • യഹ 18:29—ഇസ്രായേല്യർ യഹോവയെക്കുറിച്ച്‌ മോശമായ ഒരു മനോഭാവം വളർത്തിയെടുത്തത്‌ എങ്ങനെ, അതേ തെറ്റ്‌ നമുക്ക്‌ എങ്ങനെ ഒഴിവാക്കാം? (w13 8/15 11 ¶9)

    • യഹ 20:49—യഹസ്‌കേൽ “വെറും കടങ്കഥകളാണ്‌” പറയുന്നതെന്ന്‌ ജനം ചിന്തിച്ചത്‌ എന്തുകൊണ്ട്‌, ഇത്‌ നമുക്ക്‌ എന്തു മുന്നറിയിപ്പാണ്‌ തരുന്നത്‌? (w07 7/1 14 ¶3)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയമുത്തുകളാണ്‌ നിങ്ങൾ കണ്ടെത്തിയത്‌?

  • ബൈബിൾവായന: (4 മിനി. വരെ) യഹ 20:1-12

വയൽസേവനത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) T-31—തിരുവെഴുത്ത്‌ പരിചയപ്പെടുത്തി വിശദീകരിക്കുന്ന ഭാഗം അവതരിപ്പിക്കുക. മടക്കസന്ദർശനത്തിന്‌ അടിത്തറയിടുക.

  • മടക്കസന്ദർശനം: (4 മിനി. വരെ) T-31—ആദ്യസന്ദർശനത്തിന്റെ തുടർച്ച. അടുത്ത സന്ദർശനത്തിന്‌ അടിത്തറയിടുക.

  • പ്രസംഗം: (6 മിനി. വരെ) w16.05 32—വിഷയം: ഒരാളെ പുനഃസ്ഥിതീകരിച്ചതായി അറിയിപ്പു നടത്തുമ്പോൾ സഭയിലുള്ളവർക്ക്‌ എങ്ങനെ സന്തോഷം പ്രകടിപ്പിക്കാം?

ക്രിസ്‌ത്യാനികളായി ജീവിക്കാം

  • ഗീതം 77

  • “നിങ്ങൾ നിങ്ങളോടുതന്നെ ക്ഷമിക്കുമോ?:” (10 മിനി.) ചർച്ച. യഹോവയുടെ ന്യായത്തീർപ്പുകളെ വിശ്വസ്‌തമായി പിന്തുണയ്‌ക്കുക—ക്ഷമിക്കുന്നവരായിരുന്നുകൊണ്ട്‌ എന്ന വീഡിയോ പ്ലേ ചെയ്‌തുകൊണ്ട്‌ തുടങ്ങുക.

  • യുവജനങ്ങൾ ചോദിക്കുന്നു—തെറ്റുകളെ എങ്ങനെ കൈകാര്യം ചെയ്യാം?: (5 മിനി.) “യുവജനങ്ങൾ ചോദിക്കുന്നു—തെറ്റുകളെ എങ്ങനെ കൈകാര്യം ചെയ്യാം?” എന്ന ലേഖനത്തിന്റെ ചർച്ച. “നിങ്ങൾ എന്തു ചെയ്യുമായിരുന്നു?” എന്ന ഭാഗം ഒരാളെക്കൊണ്ട്‌ വായിപ്പിച്ച്‌ തുടങ്ങുക.

  • സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 5 ¶1-6, പേ. 60, 61-ലെ ചതുരം

  • പുനരവലോകനവും അടുത്ത ആഴ്‌ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)

  • ഗീതം 27, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക