ജൂലൈ 10-16
യഹസ്‌കേൽ 15-17
ഗീതം 11, പ്രാർഥന
ആമുഖപ്രസ്‌താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“നിങ്ങൾ വാക്കു പാലിക്കാറുണ്ടോ?:” (10 മിനി.)
യഹ 17:1-4—ബാബിലോണിയർ യഹോയാഖീൻ രാജാവിനു പകരം സിദെക്കിയയെ രാജാവായി നിയമിച്ചു (w07 7/1 12 ¶7)
യഹ 17:7, 15—വിശ്വസ്‌തതയുടെ കരാർ സിദെക്കിയ ലംഘിച്ചുകൊണ്ട് ഈജിപ്‌തിന്റെ സൈനികസഹായം തേടി (w07 7/1 12 ¶7)
യഹ 17:18, 19—സിദെക്കിയ വാക്കു പാലിക്കണമെന്ന് യഹോവ പ്രതീക്ഷിച്ചു (w12 10/15 30 ¶11; w88 11/1 17 ¶8)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യഹ 16:60—എന്താണ് ‘നിത്യമായ ഉടമ്പടി,’ അതിൽ ഉൾപ്പെട്ടിരിക്കുന്നത് ആരെല്ലാം? (w88 11/1 17 ¶7)
യഹ 17:22, 23—യഹോവ എടുത്ത് നടും എന്നു പറഞ്ഞ “ഇളംചില്ല” ആരാണ്? (w07 7/1 12 ¶7)
ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണ് നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യഹ 16:28-42
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) ഏതെങ്കിലും ലഘുപത്രിക—ലഘുപത്രികയിലെ വിഷയവുമായി ബന്ധപ്പെട്ട ഒരു ചോദ്യം ചോദിച്ചുകൊണ്ട് സംഭാഷണം ആരംഭിക്കുക. മടക്കസന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) ഏതെങ്കിലും ലഘുപത്രിക—മുമ്പ് കൊടുത്ത ലഘുപത്രിക ഉപയോഗിച്ച് മടക്കസന്ദർശനം നടത്തുക. അതിൽനിന്ന് വീട്ടുകാരനു താത്‌പര്യമുള്ള ഒരു ആശയം ചർച്ച ചെയ്യുക. കൂടാതെ, ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ കാണിച്ച് (പ്ലേ ചെയ്യേണ്ടതില്ല.) ചർച്ച ചെയ്യുക.
ബൈബിൾപഠനം: (6 മിനി. വരെ) fg പാഠം 11 ¶1-2—വിദ്യാർഥിയെ യോഗത്തിനു ക്ഷണിക്കുക.
ക്രിസ്‌ത്യാനികളായി ജീവിക്കാം
ദാമ്പത്യത്തിൽ നിരാശ നിഴൽ വീഴ്‌ത്തുമ്പോഴും വിവാഹപ്രതിജ്ഞയോടു പറ്റിനിൽക്കുക: (10 മിനി.) 2014 ഏപ്രിൽ ലക്കം ഉണരുക!–യുടെ 14, 15 പേജുകൾ അടിസ്ഥാനമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.
യഹോവയുടെ കൂട്ടുകാരാകാം—സത്യസന്ധരായിരിപ്പിൻ: (5 മിനി.) യഹോവയുടെ കൂട്ടുകാരാകാം—സത്യസന്ധരായിരിപ്പിൻ എന്ന വീഡിയോ പ്ലേ ചെയ്യുക. അതിനു ശേഷം, നേരത്തേ പറഞ്ഞുവെച്ച ചില കുട്ടികളെ സ്റ്റേജിലേക്കു വിളിച്ച് വീഡിയോയെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അനുബന്ധം പേ. 239-242
പുനരവലോകനവും അടുത്ത ആഴ്‌ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 86, പ്രാർഥന