ജൂലൈ 3-9
യഹസ്‌കേൽ 11-14
ഗീതം 52, പ്രാർഥന
ആമുഖപ്രസ്‌താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“മാംസംകൊണ്ടുള്ള ഹൃദയമാണോ നിങ്ങൾക്കുള്ളത്?:” (10 മിനി.)
യഹ 11:17, 18—സത്യാരാധന വീണ്ടും തുടങ്ങുമെന്ന് യഹോവ വാക്കു കൊടുത്തു (w07 7/1 11 ¶4)
യഹ 11:19—തന്റെ നിർദേശങ്ങളോടു പ്രതികരിക്കുന്ന ഒരു ഹൃദയം തരാൻ യഹോവയ്‌ക്കു കഴിയും (w16.05 15 ¶9)
യഹ 11:20—നമ്മൾ പഠിക്കുന്നതുപോലെ പ്രവർത്തിക്കാൻ യഹോവ ആഗ്രഹിക്കുന്നു
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യഹ 12:26-28—യഹോവയുടെ ദാസർക്ക് എന്ത് ഉത്തരവാദിത്വമുണ്ടെന്നാണ് ഈ വാക്യം പറയുന്നത്? (w07 7/1 13 ¶8)
യഹ 14:13, 14—ഈ വ്യക്തികളിൽനിന്ന് നമുക്കു പഠിക്കാനാകുന്ന പാഠങ്ങൾ എന്തൊക്കെയാണ്? (w16.05 26 ¶13; w07 7/1 13 ¶9)
ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്‌ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണ് നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യഹ 12:1-10
വയൽസേവനത്തിനു സജ്ജരാകാം
ഈ മാസത്തെ അവതരണങ്ങൾ തയ്യാറാകുക: (15 മിനി.) “മാതൃകാവതരണങ്ങൾ” അടിസ്ഥാനമാക്കിയുള്ള ചർച്ച. മാതൃകാവതരണത്തിന്റെ ഓരോ വീഡിയോയും പ്ലേ ചെയ്യുക, സവിശേഷതകൾ ചർച്ച ചെയ്യുക.
ക്രിസ്‌ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.) ആവശ്യമെങ്കിൽ വാർഷികപുസ്‌തകത്തിൽനിന്ന് പഠിച്ച വിവരങ്ങൾ ചർച്ച ചെയ്യാവുന്നതാണ്.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 4 പേ. 53-56
പുനരവലോകനവും അടുത്ത ആഴ്‌ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 123, പ്രാർഥന