മെയ് 22-28
യിരെമ്യ 44-48
ഗീതം 70, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“‘നീ വലിയവലിയ കാര്യങ്ങൾ തേടി അവയ്ക്കു പുറകേ പോകുന്നത്’ നിറുത്തുക:” (10 മിനി.)
യിര 45:2, 3—ബാരൂക്കിന്റെ തെറ്റായ ചിന്ത അവനെ കഷ്ടത്തിലാക്കി (jr-E 104-105 ¶4-6)
യിര 45:4, 5എ—യഹോവ ദയയോടെ ബാരൂക്കിനെ തിരുത്തി (jr-E 103 ¶2)
യിര 45:5ബി—പ്രാധാന്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ബാരൂക്ക് തന്റെ ജീവൻ രക്ഷിച്ചു (w16.07 8 ¶6)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യിര 48:13—‘മോവാബ്യർ കെമോശിനെ ഓർത്ത് നാണിക്കുമായിരുന്നത്’എന്തുകൊണ്ട്? (it-1-E 430)
യിര 48:42—മോവാബ്യർക്കെതിരെയുള്ള യഹോവയുടെ മുന്നറിയിപ്പ് നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തുന്നത് എങ്ങനെ? (it-2-E 422 ¶2)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണ് നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യിര 47:1-7
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) hf—അടുത്ത സന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) hf—ആദ്യസന്ദർശനത്തിന്റെ തുടർച്ച, അടുത്ത സന്ദർശനത്തിന് അടിത്തറയിടുക.
ബൈബിൾപഠനം: (6 മിനി. വരെ) lv 227 ¶9-10—വിദ്യാർഥി നേരിടുന്ന ഒരു പ്രശ്നത്തെക്കുറിച്ച് ഗവേഷണം ചെയ്യേണ്ടത് എങ്ങനെയെന്ന് കാണിച്ചുകൊടുക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
യുവജനങ്ങളേ, വലിയവലിയ കാര്യങ്ങൾ തേടി അവയ്ക്കു പുറകേ പോകരുത്: (15 മിനി.) യുവജനങ്ങൾ ചോദിക്കുന്നു—എന്റെ ജീവിതംകൊണ്ട് ഞാൻ എന്തു ചെയ്യും?—പിന്തിരിഞ്ഞ് നോക്കുമ്പോൾ എന്ന വീഡിയോ പ്ലേ ചെയ്ത് ചർച്ച ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 3 ¶1-7, പേ. 33-ലെ ചതുരം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 18, പ്രാർഥന