ഏപ്രിൽ 17-23
യിരെമ്യ 25-28
ഗീതം 137, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യിരെമ്യയെപ്പോലെ ധൈര്യമുള്ളവരായിരിക്കുക:” (10 മിനി.)
യിര 26:2-6—ആളുകൾക്കു മുന്നറിയിപ്പു നൽകാൻ യഹോവ യിരെമ്യയോടു പറഞ്ഞു (w10 7/1 18 ¶6)
യിര 26:8, 9, 12, 13—ശത്രുക്കൾ തന്നെ ഭയപ്പെടുത്താൻ യിരെമ്യ അനുവദിച്ചില്ല (jr-E 21 ¶13)
യിര 26:16, 24—യഹോവ തന്റെ ധീരനായ പ്രവാചകനെ സംരക്ഷിച്ചു (w10 7/1 19 ¶1)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യിര 27:2, 3—പല ദേശങ്ങളിൽനിന്നുള്ള സന്ദേശവാഹകർ യരുശലേമിൽ വന്നത് എന്തിനാണ്, യിരെമ്യ എന്തിനാണ് അവർക്കുവേണ്ടി നുകങ്ങൾ ഉണ്ടാക്കിയത്? (jr-E 27 ¶21)
യിര 28:11—ഹനന്യ യിരെമ്യക്കെതിരെ പ്രവർത്തിച്ചപ്പോഴും യിരെമ്യ വിവേകം കാണിച്ചത് എങ്ങനെ, യിരെമ്യയിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (jr-E 187-188 ¶11-12)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണ് നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യിര 27:12-22
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) T-34 അവസാനപേജ്—മടക്കസന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) T-34—ആദ്യസന്ദർശനത്തിന്റെ തുടർച്ചയായി അവതരിപ്പിക്കുക, അടുത്ത സന്ദർശനത്തിന് അടിത്തറയിടുക.
ബൈബിൾപഠനം: (6 മിനി. വരെ) lv 7 ¶4-5—വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരുംവിധം പഠിപ്പിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“രാജ്യഗീതങ്ങൾ ധൈര്യം പകരുന്നു:” (15 മിനി.) ചർച്ച. തൊഴിലാളികൾക്കു പ്രചോദനമേകിയ ഒരു പാട്ട് എന്ന വീഡിയോ പ്ലേ ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) ia ഉപസംഹാരം ¶1-13
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 119, പ്രാർഥന