വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ഏപ്രിൽ പേ. 4
  • ഏപ്രിൽ 10-16

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഏപ്രിൽ 10-16
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ഏപ്രിൽ പേ. 4

ഏപ്രിൽ 10-16

യിരെമ്യ 22-24

  • ഗീതം 52, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “യഹോ​വയെ ‘അറിയാൻ സഹായി​ക്കുന്ന ഒരു ഹൃദയം’ നിങ്ങൾക്കു​ണ്ടോ?:” (10 മിനി.)

    • യിര 24:1-3—യഹോവ ആളുകളെ അത്തിപ്പ​ഴ​ങ്ങ​ളോ​ടു താരത​മ്യം ചെയ്‌തു (w13 3/15 8 ¶2)

    • യിര 24:4-7—നിർദേ​ശങ്ങൾ സ്വീക​രി​ക്കാ​നും അനുസ​രി​ക്കാ​നും തയ്യാറായ ഹൃദയ​നി​ല​യു​ള്ള​വരെ നല്ല അത്തിപ്പ​ഴങ്ങൾ അർഥമാ​ക്കി (w13 3/15 8 ¶4)

    • യിര 24:8-10—ധിക്കാ​ര​ത്തോ​ടെ അനുസ​ര​ണ​ക്കേടു കാണി​ക്കുന്ന ഹൃദയ​നി​ല​യു​ള്ള​വരെ ചീഞ്ഞ അത്തിപ്പ​ഴങ്ങൾ അർഥമാ​ക്കി (w13 3/15 8 ¶3)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • യിര 22:30—ഈ തീരു​മാ​നം ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കാ​നുള്ള യേശു​വി​ന്റെ അവകാ​ശത്തെ അസാധു​വാ​ക്കി​യോ? (w07 3/15 10 ¶9)

    • യിര 23:33—“യഹോ​വ​യു​ടെ ഭാരം” എന്താണ്‌? (w07 3/15 11 ¶1)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​മു​ത്തു​ക​ളാണ്‌ നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) യിര 23:25-36

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ)T-34 പുറം​താൾ—മടക്കസ​ന്ദർശ​ന​ത്തിന്‌ അടിത്ത​റ​യി​ടുക.

  • മടക്കസ​ന്ദർശനം: (4 മിനി. വരെ) T-34—ആദ്യസ​ന്ദർശ​ന​ത്തി​ന്റെ തുടർച്ച​യാ​യി അവതരി​പ്പി​ക്കുക, അടുത്ത സന്ദർശ​ന​ത്തിന്‌ അടിത്ത​റ​യി​ടുക.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) lv 5 ¶1-2—വിദ്യാർഥി​യു​ടെ ഹൃദയ​ത്തിൽ എത്തി​ച്ചേ​രും​വി​ധം പഠിപ്പി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 60

  • “നിഷ്‌ക്രി​യ​രാ​യ​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കാം:” (15 മിനി.) ചർച്ച. നിഷ്‌ക്രി​യ​രാ​യ​വരെ സഹായി​ക്കുക എന്ന വീഡി​യോ പ്ലേ ചെയ്യുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) ia അധ്യാ. 23 ¶15-29, പേ. 236-ലെ പുനര​വ​ലോ​ക​നം

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 13, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക