വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb17 ഏപ്രിൽ പേ. 2
  • ഏപ്രിൽ 3-9

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഏപ്രിൽ 3-9
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
mwb17 ഏപ്രിൽ പേ. 2

ഏപ്രിൽ 3-9

യിരെമ്യ 17-21

  • ഗീതം 69, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “നിങ്ങളു​ടെ ചിന്തക​ളെ​യും പെരു​മാ​റ്റ​ത്തെ​യും യഹോവ മനയട്ടെ:” (10 മിനി.)

    • യിര 18:1-4—കുശവനു കളിമ​ണ്ണി​ന്റെ മേൽ അധികാ​ര​മുണ്ട്‌ (w99 4/1 22 ¶3)

    • യിര 18:5-10—യഹോ​വ​യ്‌ക്കു മനുഷ്യ​രു​ടെ മേൽ അധികാ​ര​മുണ്ട്‌ (it-2-E 776 ¶4)

    • യിര 18:11—യഹോവ മനയു​മ്പോൾ വഴങ്ങി​ക്കൊ​ടു​ക്കുക (w99 4/1 22 ¶4-5)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • യിര 17:9—ഹൃദയ​ത്തി​ന്റെ വഞ്ചന വെളി​പ്പെ​ടു​ന്നത്‌ എങ്ങനെ​യാണ്‌? (w01 10/15 25 ¶13)

    • യിര 20:7—യഹോവ എങ്ങനെ​യാണ്‌ യിരെ​മ്യ​ക്കെ​തി​രെ ശക്തി പ്രയോ​ഗി​ച്ച​തും യിരെ​മ്യ​യെ വിഡ്‌ഢി​യാ​ക്കി​യ​തും? (w07 3/15 9 ¶6)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​മു​ത്തു​ക​ളാണ്‌ നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) യിര 21:3-14

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ഈ മാസത്തെ അവതര​ണങ്ങൾ തയ്യാറാ​കുക: (15 മിനി.) “മാതൃ​കാ​വ​ത​ര​ണങ്ങൾ” അടിസ്ഥാ​ന​മാ​ക്കി​യുള്ള ചർച്ച. മാതൃ​കാ​വ​ത​ര​ണ​ത്തി​ന്റെ ഓരോ വീഡി​യോ​യും പ്ലേ ചെയ്യുക, സവി​ശേ​ഷ​തകൾ ചർച്ച ചെയ്യുക. ദുരി​തങ്ങൾ അവസാ​നി​ക്കു​മോ? എന്ന ലഘുലേഖ സ്വീക​രി​ച്ച​വർക്ക്‌ മടക്കസ​ന്ദർശനം നടത്താൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 118

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (5 മിനി.) ആവശ്യ​മെ​ങ്കിൽ വാർഷി​ക​പു​സ്‌ത​ക​ത്തിൽനിന്ന്‌ പഠിച്ച വിവരങ്ങൾ ചർച്ച ചെയ്യാ​വു​ന്ന​താണ്‌. (yb16-E 22)

  • “അവരെ ഹൃദ്യ​മാ​യി സ്വാഗതം ചെയ്യുക:” (10 മിനി.) മൂന്നു മിനിറ്റ്‌ പ്രസം​ഗ​ത്തോ​ടെ തുടങ്ങുക. സ്റ്റീവ്‌ ഗെർഡസ്‌: ആ അഭിവാ​ദനം ഞങ്ങൾ ഒരിക്ക​ലും മറക്കില്ല എന്ന വീഡി​യോ കാണി​ച്ചു​കൊണ്ട്‌ ഉപസം​ഹ​രി​ക്കുക. (അഭിമു​ഖ​ങ്ങ​ളും അനുഭ​വ​ങ്ങ​ളും എന്നതിനു കീഴിൽ നോക്കുക.)

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) ia അധ്യാ. 23 ¶1-14

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 82, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക