ജനുവരി 16-22
യശയ്യ 34-37
ഗീതം 31, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ഹിസ്കിയയുടെ വിശ്വാസത്തിന് പ്രതിഫലം ലഭിച്ചു:” (10 മിനി.)
യശ 36:1, 4-10, 15, 18-20—അസീറിയക്കാർ യഹോവയെ നിന്ദിക്കുകയും യഹോവയുടെ ജനത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തു (ip-1 386-388 ¶7-14)
യശ 37:1, 2, 14-20—ഹിസ്കിയ യഹോവയിൽ ആശ്രയിച്ചു (ip-1 389-391 ¶15-17)
യശ 37:33-38—യഹോവ തന്റെ ജനത്തിനുവേണ്ടി പ്രവർത്തിച്ചു (ip-1 391-394 ¶18-22)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യശ 35:8—“വിശുദ്ധവഴി” എന്താണ്, അതിൽ നടക്കാൻ യോഗ്യത നേടിയത് ആരാണ്? (w08 5/15 26 ¶4; 27 ¶1)
യശ 36:2, 3, 22—ശിക്ഷണം സ്വീകരിക്കുന്ന കാര്യത്തിൽ ശെബ്നെ ഒരു നല്ല മാതൃകയായിരിക്കുന്നത് എങ്ങനെ? (w07 1/15 9 ¶1)
ഈ ആഴ്ചത്തെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചത്തെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: (4 മിനി. വരെ) യശ. 36:1-12
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) മത്ത 24:3, 7, 14—സത്യം പഠിപ്പിക്കുക—മടക്കസന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) 2തിമ 3:1-5—സത്യം പഠിപ്പിക്കുക—JW.ORG സന്ദർശിക്കാനുള്ള കാർഡ് കൊടുക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) bh 32 ¶11-12—വിദ്യാർഥിയെ മീറ്റിങ്ങിന് ക്ഷണിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“യഹോവേ, . . . നിന്നിൽ ഞാൻ ആശ്രയിക്കുന്നു:” ( 15 മിനി.) ചോദ്യോത്തര ചർച്ച. “യഹോവേ, . . . നിന്നിൽ ഞാൻ ആശ്രയിക്കുന്നു”—ശകലങ്ങൾ എന്ന വീഡിയോ കാണിച്ചുകൊണ്ട് തുടങ്ങുക.
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 17 ¶14-22, പേ.175-ലെ പുനരവലോകനം
പുനരവലോകനവും അടുത്ത ആഴ്ചത്തെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 36, പ്രാർഥന