നവംബർ 7-13
സദൃശവാക്യങ്ങൾ 27-31
ഗീതം 86, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“സാമർഥ്യമുള്ള ഒരു ഭാര്യയെക്കുറിച്ച് ബൈബിൾ വിവരിക്കുന്നു:” (10 മിനി.)
സദൃ. 31:10-12—അവൾ ആശ്രയയോഗ്യയായിരിക്കും (w15 1/15 20 ¶10; w00 2/1 31 ¶2; it-2-E 1183)
സദൃ. 31:13-27—അവൾ കഠിനാധ്വാനിയായിരിക്കും (w00 2/1 31 ¶3-4)
സദൃ. 31:28-31—അവൾക്ക് ദൈവവുമായി നല്ല ബന്ധമുണ്ടായിരിക്കും (w15 1/15 20 ¶8; w00 2/1 31 ¶5, 8)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
സദൃ. 27:12—വിനോദം തിരഞ്ഞെടുക്കുമ്പോൾ നമ്മൾ വിവേകമുള്ളവരാണെന്ന് എങ്ങനെ തെളിയിക്കാം? (w15 10/1 8 ¶3)
സദൃ. 27:21—‘പ്രശംസ ലഭിക്കുമ്പോൾ’ ഒരു വ്യക്തി പരിശോധിക്കപ്പെടുന്നത് എങ്ങനെ? (w11 8/1-E 29 ¶2; w06 9/15 19 ¶12)
ഈ ആഴ്ചത്തെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചത്തെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് ശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: സദൃ. 29:11–30:4 (4 മിനി. വരെ)
വയൽസേവനത്തിനു സജ്ജരാകാം
ഈ മാസത്തെ അവതരണം തയ്യാറാകുക: (15 മിനി.) ചർച്ച. ഓരോ വീഡിയോയും പ്ലേ ചെയ്യുക. തുടർന്ന്, അവതരണത്തിലെ വിശേഷാശയങ്ങൾ ചർച്ച ചെയ്യുക. സ്വന്തമായി അവതരണം തയ്യാറാക്കാൻ പ്രചാരകരെ പ്രോത്സാഹിപ്പിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“അവളുടെ ഭർത്താവു പട്ടണവാതില്ക്കൽ പ്രസിദ്ധനാകുന്നു:” (5 മിനി.) മൂപ്പൻ നടത്തുന്ന പ്രസംഗം.
പ്രാദേശികാവശ്യങ്ങൾ: (10 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 12 ¶13-25, പേ. 123-ലെ പുനരവലോകനം
പുനരവലോകനവും അടുത്ത ആഴ്ചത്തെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 65, പ്രാർഥന