ഒക്ടോബർ 10-16
സദൃശവാക്യങ്ങൾ 7-11
ഗീതം 32, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
‘നിന്റെ മനസ്സു അവളിലേക്ക് ചായരുത്:’ (10 മിനി.)
സദൃ. 7:6-12—ബുദ്ധിഹീനനായ ഒരാൾ ആത്മീയ അപകടത്തിലേക്ക് ചെന്നുചാടുന്നു (w00 11/15 29-30)
സദൃ. 7:13-23—മോശമായ തീരുമാനങ്ങൾ നാശത്തിലേക്കു നയിക്കും (w00 11/15 30-31)
സദൃ. 7:4, 5, 24-27—ജ്ഞാനവും ഗ്രാഹ്യവും നമ്മളെ കാക്കും (w00 11/15 29, 31)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
സദൃ. 9:7-9—ശാസന ലഭിക്കുമ്പോൾ ഒരുവൻ പ്രതികരിക്കുന്ന വിധം എന്തു വെളിപ്പെടുത്തും? (w01 5/15 29-30)
സദൃ. 10:22—ഈ നാളുകളിൽ നമ്മളെ സമ്പന്നരാക്കുന്ന യഹോവയുടെ അനുഗ്രഹങ്ങൾ എന്തെല്ലാമാണ്? (w06 5/15 26-30 ¶3-16)
ഈ ആഴ്ചത്തെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചത്തെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് ശുശ്രൂഷയിൽ ഉപയോഗിക്കാവുന്നത്?
ബൈബിൾവായന: (4 മിനി. വരെ) സദൃ. 8:22–9:6
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) T-36—അദ്ദേഹത്തെ വാരാന്തയോഗത്തിന് ക്ഷണിക്കുക.
മടക്കസന്ദർശനം: (4 മിനി. വരെ) T-36—അദ്ദേഹത്തെ വാരാന്തയോഗത്തിന് ക്ഷണിക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) bh 176 ¶5-6—വിദ്യാർഥിയെ യോഗങ്ങൾക്ക് ക്ഷണിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
മൊബൈൽ ഫോണുകളെക്കുറിച്ച് സമപ്രായക്കാർ പറയുന്നത് (സദൃ. 10:19): (15 മിനി.) ചർച്ച. മൊബൈൽ ഫോണുകളെക്കുറിച്ച് സമപ്രായക്കാർ പറയുന്നത് എന്ന വീഡിയോ പ്ലേ ചെയ്തുതുടങ്ങുക. തുടർന്ന് “മെസ്സേജ് അയയ്ക്കുമ്പോൾ ഞാൻ ശ്രദ്ധിക്കേണ്ടത്” എന്ന jw.org-ലെ ലേഖനവും ചർച്ച ചെയ്യുക. “മെസ്സേജ് നുറുങ്ങുകൾ” എന്ന ഉപതലക്കെട്ടിനു കീഴിലെ ആശയങ്ങൾ എടുത്തുപറയുക.
സഭാ ബൈബിൾപഠനം: (30 മിനി.) ia അധ്യാ. 10 ¶12-21, പേ. 105-ലെ പുനരവലോകനം
പുനരവലോകനവും അടുത്ത ആഴ്ചത്തെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 152, പ്രാർഥന
കുറിപ്പ്: ഒരു പ്രാവശ്യം സംഗീതം കേൾപ്പിച്ചശേഷം സഭ ഒന്നിച്ച് പുതിയ ഗീതം പാടുക.