വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ഒക്‌ടോബർ പേ. 2
  • ഒക്‌ടോബർ 3-9

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒക്‌ടോബർ 3-9
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ഒക്‌ടോബർ പേ. 2

ഒക്‌ടോബർ 3-9

സദൃശ​വാ​ക്യ​ങ്ങൾ 1-6

  • ഗീതം 37, പ്രാർഥന

  • ആമുഖ​പ്രസ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “പൂർണ്ണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വ​യിൽ ആശ്രയിക്ക:” (10 മിനി.)

    • (സദൃശ​വാ​ക്യ​ങ്ങൾ—ആമുഖം, വീഡി​യോ പ്ലേ ചെയ്യുക.)

    • സദൃ. 3:1-4—സ്‌നേ​ഹ​ദ​യ​യും വിശ്വസ്‌ത​ത​യും പ്രകട​മാ​ക്കുക (w00 1/15 23-24)

    • സദൃ. 3:5-8—യഹോ​വ​യിൽ സമ്പൂർണ ആശ്രയം നട്ടുവ​ളർത്തുക (w00 1/15 24)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • സദൃ. 1:7—ഏതു വിധത്തി​ലാണ്‌ ‘യഹോ​വാ​ഭക്തി ജ്ഞാനത്തി​ന്റെ ആരംഭ​മാ​യി​രി​ക്കു​ന്നത്‌?’ (w06 9/15 17 ¶1; it-2-E 180)

    • സദൃ. 6:1-5—ബുദ്ധി​ശൂ​ന്യ​മായ ബിസി​നസ്സ്‌ ഇടപാ​ടു​ക​ളിൽ കുടു​ങ്ങി​പ്പോ​യാൽ നമ്മൾ സ്വീക​രി​ക്കേണ്ട ജ്ഞാനപൂർവ​മായ നടപടി എന്താണ്‌? (w00 9/15 25-26)

    • ഈ ആഴ്‌ചത്തെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി എന്നെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?

    • ഈ ആഴ്‌ചത്തെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ ഏതൊക്കെ വിവര​ങ്ങ​ളാണ്‌ എനിക്ക്‌ ശുശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാ​വു​ന്നത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) സദൃ. 6:20-35

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ഈ മാസത്തെ അവതര​ണങ്ങൾ തയ്യാറാ​കുക: (15 മിനി.) ചർച്ച. മാതൃ​കാ​വ​ത​ര​ണ​ങ്ങ​ളു​ടെ വീഡി​യോ പ്ലേ ചെയ്യുക. തുടർന്ന്‌ അതിലെ സവി​ശേ​ഷ​തകൾ ചർച്ച ചെയ്യുക. വാരാ​ന്ത​യോ​ഗ​ത്തി​നു ആളുകളെ ക്ഷണിക്കാ​നുള്ള ആഗോ​ള​പ​രി​പാ​ടി​യിൽ പൂർണ​മാ​യി പങ്കെടു​ക്കാൻ പ്രചാ​ര​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 107

  • പ്രാ​ദേ​ശിക ആവശ്യങ്ങൾ (8 മിനി.)

  • നമ്മുടെ യോഗ​ങ്ങ​ളിൽ പങ്കെടു​ക്കു​ന്ന​വർക്കു നന്മ ചെയ്യുക (സദൃ. 3:27): (7 മിനി.) ചർച്ച. രാജ്യ​ഹാ​ളിൽ എന്താണ്‌ നടക്കു​ന്നത്‌? എന്ന വീഡി​യോ പ്ലേ ചെയ്യുക. സഭയുടെ അന്തരീക്ഷം കൂടുതൽ ഊഷ്‌മ​ള​ത​യു​ള്ള​താ​ക്കാൻ എന്തു ചെയ്യാ​നാ​കും എന്നു ചോദി​ക്കുക, ഒക്‌ടോ​ബ​റിൽ മാത്രമല്ല എല്ലായ്‌പോ​ഴും.

  • സഭാ ബൈബിൾപ​ഠനം: ia അധ്യാ. 10 ¶1-11, പേ. 100-ലെ ചതുരം (30 മിനി.)

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ചത്തെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 113, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക