വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ആഗസ്റ്റ്‌ പേ. 5
  • ആഗസ്റ്റ്‌ 15-21

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആഗസ്റ്റ്‌ 15-21
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ആഗസ്റ്റ്‌ പേ. 5

ആഗസ്റ്റ്‌ 15-21

സങ്കീർത്ത​നങ്ങൾ 102-105

  • ഗീതം 80, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “നാം പൊടി​യാ​ണെന്ന്‌ യഹോവ ഓർക്കു​ന്നു:” (10  മിനി.)

    • സങ്കീ. 103:8-12—നമ്മൾ പശ്ചാത്ത​പി​ക്കു​മ്പോൾ യഹോവ കരുണ​യോ​ടെ ക്ഷമിക്കു​ന്നു (w13 6/15 20 ¶14; w12 7/15 16 ¶17)

    • സങ്കീ. 103:13, 14—നമ്മുടെ പരിമി​തി​കൾ യഹോ​വ​യ്‌ക്കു നന്നായി അറിയാം (w15 4/15 26 ¶8; w13 6/15 15 ¶16)

    • സങ്കീ. 103:19, 22—യഹോവ കരുണ​യും അനുക​മ്പ​യും കാണി​ക്കു​ന്ന​തി​നോ​ടുള്ള നമ്മുടെ വിലമ​തിപ്പ്‌ യഹോ​വ​യു​ടെ പരമാ​ധി​കാ​രത്തെ പിന്തു​ണ​യ്‌ക്കാൻ നമ്മളെ പ്രേരി​പ്പി​ക്കും (w10 11/15 25 ¶5; w07 12/1 21 ¶1)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • സങ്കീ. 102:12, 27—നമ്മൾ നിരാ​ശി​ത​രാ​യി​രി​ക്കു​മ്പോൾ യഹോ​വ​യു​മാ​യുള്ള ബന്ധത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നതു നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ? (w14 3/15 16 ¶19-21)

    • സങ്കീ. 103:13—നമ്മുടെ ഓരോ അപേക്ഷ​യ്‌ക്കും യഹോവ ഉടനടി ഉത്തരം തരാത്തത്‌ എന്തു​കൊണ്ട്‌? (w15 4/15 25 ¶7)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ ഏതൊക്കെ വിവര​ങ്ങ​ളാണ്‌ എനിക്കു വയൽശു​ശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാ​നാ​കു​ന്നത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) സങ്കീ. 105:24-45

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) T-35 പേജ്‌ 2—മടക്കസ​ന്ദർശ​ന​ത്തിന്‌ അടിത്ത​റ​യി​ടുക.

  • മടക്കസ​ന്ദർശനം: (4 മിനി. വരെ) T-35 പേജ്‌ 2—അടുത്ത സന്ദർശ​ന​ത്തിന്‌ അടിത്ത​റ​യി​ടുക.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) bh 165-166 ¶3-4—അതിലെ വിവരങ്ങൾ പ്രാവർത്തി​ക​മാ​ക്കാൻ വിദ്യാർഥി​യെ സഹായി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 91

  • യഹോവ നിങ്ങൾക്കു​വേണ്ടി ചെയ്‌ത കാര്യങ്ങൾ ഒരിക്ക​ലും മറക്കരുത്‌ (സങ്കീ. 103:1-5): (15 മിനി.) ചർച്ച. ഞാൻ ജീവിതം മടുത്തു എന്ന വീഡി​യോ jw.org -ൽനിന്ന്‌ കാണി​ച്ചു​കൊണ്ട്‌ തുടങ്ങുക. (ഞങ്ങളെ​ക്കു​റിച്ച്‌ > പ്രവർത്ത​നങ്ങൾ എന്നതിനു കീഴിൽ നോക്കുക.) തുടർന്ന്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾ ചോദി​ക്കുക: യഹോ​വയെ സ്‌തു​തി​ക്കാൻ നമുക്ക്‌ എന്തെല്ലാം കാരണ​ങ്ങ​ളുണ്ട്‌? യഹോ​വ​യു​ടെ നന്മയെ​പ്രതി ഭാവി​യിൽ എന്തെല്ലാം അനു​ഗ്ര​ഹ​ങ്ങ​ളാ​ണു നമ്മളെ കാത്തി​രി​ക്കു​ന്നത്‌?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) ia അധ്യാ. 6 ¶15-23, പേ. 65-ലെ ചതുരം, പേ. 66-ലെ പുനര​വ​ലോ​ക​നം

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 6, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക