വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ആഗസ്റ്റ്‌ പേ. 2
  • ആഗസ്റ്റ്‌ 1-7

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആഗസ്റ്റ്‌ 1-7
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ആഗസ്റ്റ്‌ പേ. 2

ആഗസ്റ്റ്‌ 1-7

സങ്കീർത്ത​നങ്ങൾ 87-91

  • ഗീതം 49, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “അത്യു​ന്ന​തന്റെ മറവിൽ വസിക്കുക:” (10 മിനി.)

    • സങ്കീ. 91:1, 2—യഹോ​വ​യു​ടെ ‘മറവ്‌’ ആത്മീയ​സു​ര​ക്ഷി​ത​ത്വം നൽകുന്നു (w10 2/15 26-27 ¶10-11)

    • സങ്കീ. 91:3—ഒരു വേട്ടക്കാ​ര​നെ​പ്പോ​ലെ സാത്താൻ നമ്മളെ കെണി​യി​ലാ​ക്കാൻ ശ്രമി​ക്കു​ന്നു (w07 10/1 26-30 ¶1-18)

    • സങ്കീ. 91:9-14—യഹോവ നമ്മുടെ സങ്കേത​മാണ്‌ (w10 1/15 10-11 ¶13-14; w01 11/15 19-20 ¶13-19)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • സങ്കീ. 89:34-37—ഈ വാക്യ​ങ്ങ​ളിൽ ഏത്‌ ഉടമ്പടി​യെ​ക്കു​റി​ച്ചാ​ണു പറയു​ന്നത്‌, അതിന്റെ ആശ്രയ​യോ​ഗ്യത ഉറപ്പി​ക്കാൻ യഹോവ ഏതു ദൃഷ്ടാ​ന്ത​മാണ്‌ ഉപയോ​ഗി​ച്ചത്‌? (w14 10/15 10 ¶14; w07 7/15 32 ¶3-4)

    • സങ്കീ. 90:10, 12—“ജ്ഞാനമു​ള്ളോ​രു ഹൃദയം പ്രാപി​ക്ക​ത്ത​ക്ക​വണ്ണം . . . നാളു​കളെ എണ്ണുവാൻ” നമുക്ക്‌ എങ്ങനെ കഴിയും? (w06 7/15 13 ¶4; w01 11/15 13 ¶19)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി എന്നെ എന്താണു പഠിപ്പി​ക്കു​ന്നത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ ഏതൊക്കെ വിവര​ങ്ങ​ളാണ്‌ എനിക്കു വയൽശു​ശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാ​നാ​കു​ന്നത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) സങ്കീ. 90:1-17

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ഈ മാസത്തെ അവതര​ണങ്ങൾ തയാറാ​കുക: (15 മിനി.) ചർച്ച. മാതൃ​കാ​വ​ത​ര​ണ​ത്തി​ന്റെ വീഡി​യോ പ്ലേ ചെയ്യുക, സവി​ശേ​ഷ​തകൾ ചർച്ച ചെയ്യുക. സ്വന്തമാ​യി അവതരണം തയാറാ​കാൻ പ്രചാ​ര​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 141

  • പ്രാ​ദേ​ശി​കാ​വ​ശ്യ​ങ്ങൾ: (5 മിനി.)

  • “ശുശ്രൂ​ഷ​യി​ലെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക—സമർപ്പ​ണ​വും സ്‌നാ​ന​വും എന്ന പടിയി​ലേക്കു വരാൻ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കുക:” (10 മിനി.) ചർച്ച. സമർപ്പ​ണ​വും സ്‌നാ​ന​വും എന്ന പടിയി​ലേക്കു വരാൻ ഒരാളെ സഹായിച്ച ഒരു പ്രചാ​ര​ക​നെ​യോ പ്രചാ​രി​ക​യെ​യോ പിൻവ​രുന്ന ചോദ്യ​ങ്ങൾ ഉപയോ​ഗിച്ച്‌ അഭിമു​ഖം നടത്തുക: വിദ്യാർഥി​യു​ടെ ഹൃദയ​ത്തിൽ യഹോ​വ​യോ​ടുള്ള സ്‌നേഹം നട്ടുവ​ളർത്താൻ നിങ്ങൾ എന്തൊക്കെ ചെയ്‌തു? ആത്മീയ​ല​ക്ഷ്യ​ങ്ങൾ എത്തിപ്പി​ടി​ക്കാൻ വിദ്യാർഥി​യെ എങ്ങനെ​യാ​ണു സഹായി​ച്ചത്‌?

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) ia അധ്യാ. 5 ¶14-26, പേ. 57-ലെ പുനര​വ​ലോ​ക​നം

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 79, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക