വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ജൂൺ പേ. 4
  • ജൂൺ 13-19

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജൂൺ 13-19
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ജൂൺ പേ. 4

ജൂൺ 13-19

സങ്കീർത്ത​നങ്ങൾ 38-44

  • ഗീതം 4, പ്രാർഥന

  • ആമുഖ​പ്രസ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “രോഗ​ശ​യ്യ​യി​ലു​ള്ള​വരെ യഹോവ താങ്ങും:” (10 മിനി.)

    • സങ്കീ. 41:1, 2—എളിയ​വ​രോ​ടു പരിഗണന കാണി​ക്കു​ന്ന​വർക്കു സന്തോഷം ലഭിക്കും (w15 12/15 24 ¶7; w92 1/1 14 ¶6)

    • സങ്കീ. 41:3—നീതി​മാൻ രോഗി​യാ​യാൽ യഹോവ അവനെ താങ്ങും (w08 9/15 5 ¶12-13)

    • സങ്കീ. 41:12—ഭാവി​യെ​ക്കു​റി​ച്ചുള്ള പ്രതീക്ഷ രോഗം സഹിച്ചു​നിൽക്കാൻ സഹായി​ക്കും (w15 12/15 27 ¶18-19; w08 12/15 6 ¶15)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • സങ്കീ. 39:1, 2—നമ്മുടെ സംസാരം എത്ര​ത്തോ​ളം സൂക്ഷി​ക്കണം? (w09 5/15 4 ¶6; w06 5/15 20 ¶12)

    • സങ്കീ. 41:9—ദാവീ​ദിന്റെ സാഹച​ര്യം യേശു തനിക്കു ബാധക​മാ​ക്കി​യത്‌ എങ്ങനെ? (w11 8/15 13 ¶5; w08 9/15 5 ¶11)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി എന്നെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യനയിൽനിന്ന്‌ ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക്‌ വയൽശുശ്രൂഷയിൽ ഉപയോഗിക്കാനാകുന്നത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) സങ്കീ. 42:6–43:5

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) T-33 പുറം​താൾ.

  • മടക്കസ​ന്ദർശനം: (4 മിനി. വരെ) T-33 പുറം​താൾ.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) സുവാർത്താ ലഘുപ​ത്രിക (fg) പാഠം 2 ¶4-5—jw.org-ലെ ദൈവ​ത്തിന്‌ ഒരു പേരു​ണ്ടോ? എന്ന വീഡി​യോ​യെ​ക്കു​റിച്ച്‌ പറഞ്ഞു​കൊണ്ട്‌ ഉപസം​ഹ​രി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 128

  • ദൃഷ്ടി സമ്മാന​ത്തിൽ പതിപ്പി​ക്കുക!: (15 മിനി.) ചർച്ച. യഹോ​വ​യു​ടെ കൂട്ടു​കാ​രാ​കാം—ദൃഷ്ടി സമ്മാന​ത്തിൽ പതിപ്പി​ക്കുക! (ഗീതം 24) എന്ന വീഡി​യോ കാണി​ക്കുക. (പ്രസി​ദ്ധീ​ക​ര​ണങ്ങൾ > വീഡി​യോ​കൾ എന്നതിനു കീഴിൽ നോക്കുക.) അതിനു ശേഷം, ആ പേജിൽ കൊടു​ത്തി​രി​ക്കുന്ന “ഇപ്പോ​ഴ​ത്തെ​യും ഭാവി​യി​ലെ​യും ജീവിതം താരത​മ്യം ചെയ്യുക” എന്ന പ്രവർത്തനം പിൻവ​രുന്ന ചോദ്യ​ങ്ങൾ ഉപയോ​ഗിച്ച്‌ ചർച്ച ചെയ്യുക: പറുദീ​സ​യിൽ എന്തെല്ലാം മാറ്റങ്ങ​ളാ​ണു​ണ്ടാ​യി​രി​ക്കുക? എന്തെല്ലാം അനു​ഗ്ര​ഹ​ങ്ങ​ളാ​ണു നിങ്ങൾ നോക്കി​പ്പാർത്തി​രി​ക്കു​ന്നത്‌? അവയെ​ക്കു​റിച്ച്‌ ധ്യാനി​ക്കു​ന്നത്‌ ഇപ്പോ​ഴുള്ള കഷ്ടതകൾ സഹിച്ചു​നിൽക്കാൻ സഹായി​ക്കു​ന്നത്‌ എങ്ങനെ?—2 കൊരി. 4:18.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) ia അധ്യാ. 2 ¶1-12

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 48, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക