വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 മേയ്‌ പേ. 6
  • മെയ്‌ 23-29

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മെയ്‌ 23-29
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 മേയ്‌ പേ. 6

മെയ്‌ 23-29

സങ്കീർത്ത​നങ്ങൾ 19–25

  • ഗീതം 116, പ്രാർഥന

  • ആമുഖ പ്രസ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “പ്രവച​നങ്ങൾ മിശി​ഹാ​യെ​ക്കു​റി​ച്ചുള്ള വിശദാം​ശങ്ങൾ നൽകുന്നു:” (10 മിനി.)

    • സങ്കീ. 22:1—ദൈവം മിശി​ഹാ​യെ കൈവി​ട്ട​താ​യി തോന്നും (w11 8/15 15 ¶16)

    • സങ്കീ. 22:7, 8—മിശിഹാ അധി​ക്ഷേപം സഹി​ക്കേ​ണ്ടി​വ​രും (w11 8/15 15 ¶13)

    • സങ്കീ. 22:18—മിശി​ഹാ​യു​ടെ അങ്കിക്കാ​യി ചീട്ടി​ടും (w11 8/15 15 ¶14)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • സങ്കീ. 19:14—ഈ വാക്യ​ത്തി​ന്റെ അർഥം എന്താണ്‌? (w06 5/15 19 ¶8; w03 2/1 9 ¶7, 8)

    • സങ്കീ. 23:1, 2—യഹോവ സ്‌നേ​ഹ​വാ​നായ ഒരു ഇടയനാ​കു​ന്നത്‌ എങ്ങനെ? (w05 11/1 17 ¶8; w02 9/15 32 ¶1-2)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി എന്നെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ ഏതൊക്കെ വിവര​ങ്ങ​ളാണ്‌ എനിക്ക്‌ വയൽശു​ശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാ​നാ​കു​ന്നത്‌?

  • ബൈബിൾ വായന: (4 മിനി. വരെ) സങ്കീ. 25:1-22

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) bh—മൊ​ബൈൽ ഫോണിൽനി​ന്നോ ടാബിൽനി​ന്നോ ഒരു തിരു​വെ​ഴുത്ത്‌ വായി​ക്കുക.

  • മടക്കസ​ന്ദർശനം: (4 മിനി. വരെ) bh—വീട്ടു​കാ​രൻ ഉന്നയിച്ച ഒരു ചോദ്യ​ത്തി​ന്റെ ഉത്തരത്തിന്‌ JW ലൈ​ബ്ര​റി​യു​ടെ ‘തിരയുക’ (search feature) ഉപയോ​ഗിച്ച്‌ അനു​യോ​ജ്യ​മായ ബൈബിൾവാ​ക്യം കണ്ടുപി​ടി​ക്കുക.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) bh 129-130 ¶11-12—വിദ്യാർഥിക്ക്‌ മൊ​ബൈൽ ഉപകര​ണ​ത്തി​ലെ JW ലൈ​ബ്രറി ഉപയോ​ഗിച്ച്‌ ബൈബിൾപ​ഠ​ന​ത്തിന്‌ എങ്ങനെ തയാറാ​കാ​മെന്ന്‌ കാണി​ച്ചു​കൊ​ടു​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 55

  • “JW ലൈ​ബ്രറി ഉപയോ​ഗി​ക്കാ​വുന്ന വിധങ്ങൾ”—ഭാഗം 2: (15 മിനി.) ചർച്ച. ബൈബി​ളു​കൾ ഡൗൺലോഡ്‌ ചെയ്‌ത്‌ ഉപയോ​ഗി​ക്കുക, ബൈബി​ളി​ലോ പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലോ തിരയുക എന്നീ വീഡി​യോ​കൾ പ്ലേ ചെയ്‌ത്‌ ചുരു​ക്ക​മാ​യി ചർച്ച ചെയ്യുക. പിന്നെ ലേഖന​ത്തി​ന്റെ അവസാ​നത്തെ ഉപതല​ക്കെട്ട്‌ ചർച്ച ചെയ്യാം. ശുശ്രൂ​ഷ​യിൽ JW ലൈ​ബ്രറി ഉപയോ​ഗി​ക്കു​ന്ന​തി​ന്റെ കൂടുതൽ വിവരങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.

  • സഭാ ബൈബിൾപ​ഠനം: ia പേ. 2-3, ആമുഖം ¶1-15 (30  മിനി.)

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 54, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക