വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 മേയ്‌ പേ. 2
  • മെയ്‌ 2-8

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മെയ്‌ 2-8
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 മേയ്‌ പേ. 2

മെയ്‌ 2-8

ഇയ്യോബ്‌ 38–42

  • ഗീതം 63, പ്രാർഥന

  • ആമുഖ പ്രസ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “മറ്റുള്ള​വർക്കു​വേണ്ടി പ്രാർഥി​ക്കു​ന്നത്‌ യഹോ​വയെ പ്രസാ​ദി​പ്പി​ക്കു​ന്നു:” (10 മിനി.)

    • ഇയ്യോ. 42:7, 8—എലീഫസ്‌, ബിൽദാദ്‌, സോഫർ എന്നിവർക്കു​വേണ്ടി ഇയ്യോബ്‌ പ്രാർഥി​ക്കാൻ യഹോവ പ്രതീ​ക്ഷി​ച്ചു (w13 6/15 21 ¶17; w98 5/1 30 ¶3-6)

    • ഇയ്യോ. 42:10—അവർക്കു​വേണ്ടി പ്രാർഥി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ യഹോവ ഇയ്യോ​ബിന്‌ ആരോ​ഗ്യം തിരികെ നൽകി (w98 5/1 31 ¶3)

    • ഇയ്യോ. 42:10-17—സഹിഷ്‌ണു​തയ്‌ക്കും വിശ്വസ്‌ത​തയ്‌ക്കും യഹോവ ഇയ്യോ​ബി​നെ സമൃദ്ധ​മാ​യി അനു​ഗ്ര​ഹി​ച്ചു (w94 11/15 20 ¶19-20)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • ഇയ്യോ. 38:4-7—“പ്രഭാ​ത​ന​ക്ഷ​ത്രങ്ങൾ” ആരാണ്‌? അവരെ​ക്കു​റിച്ച്‌ നമുക്ക്‌ എന്തെല്ലാം അറിയാം? (bh 97 ¶3)

    • ഇയ്യോ. 42:3-5—ഇയ്യോ​ബി​നെ​പ്പോ​ലെ സ്വന്തജീ​വി​ത​ത്തിൽ ‘യഹോ​വ​യു​ടെ കൈ’ കാണാൻ നമുക്ക്‌ എന്ത്‌ ചെയ്യാ​നാ​കും? (w15 10/15 8 ¶16-17)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി എന്നെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ ഏതൊക്കെ വിവര​ങ്ങ​ളാണ്‌ എനിക്ക്‌ വയൽശു​ശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാ​നാ​കു​ന്നത്‌?

  • ബൈബിൾ വായന: (4 മിനി. വരെ) ഇയ്യോ. 41:1-26

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ഈ മാസത്തെ അവതര​ണങ്ങൾ തയാറാ​കുക: (15 മിനി.) ചർച്ച. മാതൃ​കാ​വ​ത​ര​ണ​ങ്ങ​ളു​ടെ വീഡി​യോ​കൾ പ്ലേ ചെയ്യുക, സവി​ശേ​ഷ​തകൾ ചർച്ച ചെയ്യുക. മൊ​ബൈൽഫോൺ, ടാബ്‌ തുടങ്ങി​യ​വ​യെ​പ്പറ്റി പറയു​മ്പോൾ “JW ലൈ​ബ്രറി ഉപയോ​ഗി​ക്കാ​വുന്ന വിധങ്ങൾ” ചുരു​ക്ക​മാ​യി പരാമർശി​ക്കുക. വയൽസേ​വ​ന​ത്തിൽ എത്ര തവണ വീഡി​യോ​കൾ കാണി​ച്ചി​ട്ടു​ണ്ടെന്ന്‌ ഓരോ മാസവും റിപ്പോർട്ട്‌ ചെയ്യാൻ സദസ്സിനെ ഓർമി​പ്പി​ക്കുക. സ്വന്തമാ​യി അവതരണം തയാറാ​കാൻ പ്രചാ​ര​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 60

  • “നിങ്ങൾ JW ലൈ​ബ്രറി ഉപയോ​ഗി​ക്കു​ന്നു​ണ്ടോ:” (15  മിനി.) ആദ്യത്തെ 5 മിനിട്ട്‌ ലേഖനം ചർച്ച ചെയ്യുക. തുടർന്ന്‌, “JW ലൈ​ബ്രറി” ഉപയോ​ഗി​ച്ചു​തു​ട​ങ്ങുക എന്ന വീഡി​യോ പ്ലേ ചെയ്‌ത്‌ ചുരു​ക്ക​മാ​യി ചർച്ച ചെയ്യുക. അതിന്‌ ശേഷം പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഡൗൺലോഡ്‌ ചെയ്‌ത്‌ ഉപയോ​ഗി​ക്കുക, പ്രസി​ദ്ധീ​ക​ര​ണങ്ങൾ നിങ്ങളു​ടെ സൗകര്യാർഥം ക്രമീ​ക​രി​ക്കുക എന്നീ വീഡി​യോ​ക​ളും പ്ലേ ചെയ്‌ത്‌ ചർച്ച ചെയ്യുക. മെയ്‌ 16-ന്‌ ആരംഭി​ക്കുന്ന ആഴ്‌ച​യിൽ “JW ലൈ​ബ്രറി ഉപയോ​ഗി​ക്കാ​വുന്ന വിധങ്ങൾ” എന്ന ഭാഗം ചർച്ച ചെയ്യു​ന്ന​തി​നു മുമ്പായി സാധി​ക്കുന്ന എല്ലാവ​രും തങ്ങളുടെ മൊ​ബൈൽ ഫോണി​ലും മറ്റും JW ലൈ​ബ്രറി ആപ്ലി​ക്കേഷൻ ഇൻസ്റ്റാൾ ചെയ്യാ​നും അതുവഴി പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഡൗൺലോഡ്‌ ചെയ്യാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) Smy കഥ 113

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 98, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക