വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ഏപ്രിൽ പേ. 2
  • ഏപ്രിൽ 4-10

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഏപ്രിൽ 4-10
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ഏപ്രിൽ പേ. 2

ഏപ്രിൽ 4-10

ഇയ്യോബ്‌ 16-20

  • ഗീതം 79, പ്രാർഥന

  • ആമുഖ പ്രസ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “ദയാവാ​ക്കു​ക​ളാൽ മറ്റുള്ള​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്യുക” (10 മിനി.)

    • ഇയ്യോ. 16:4, 5—ബുദ്ധി​യു​പ​ദേശം കൊടു​ക്കുന്ന ആളിന്റെ വാക്കുകൾ മറ്റുള്ള​വരെ ബലപ്പെ​ടു​ത്തു​ന്ന​താ​യി​രി​ക്കണം (w00 6/15 22 ¶18; w90-E 03/15 27 ¶1-2)

    • ഇയ്യോ. 19:2—ചിന്താ​ശൂ​ന്യ​വും ദയ ഇല്ലാത്ത​തും ആയ ബിൽദാ​ദി​ന്റെ വാക്കുകൾ ഇയ്യോ​ബി​നെ അതി​വേ​ദ​ന​യോ​ടെ നിലവി​ളി​ക്കാൻ ഇടയാക്കി(w06 3/15 15 ¶6; w94 10/1 32)

    • ഇയ്യോ. 19:25—തനിക്കു​ണ്ടായ കഠിന​പ​രി​ശോ​ധ​ന​യിൽ പിടി​ച്ചു​നിൽക്കാൻ പുനരു​ത്ഥാ​ന​പ്ര​ത്യാ​ശ ഇയ്യോ​ബി​നെ സഹായി​ച്ചു (w06 3/15 15 ¶5; it-2-E 735 ¶2-3)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • ഇയ്യോ. 19:20—“പല്ലിന്റെ ചർമ​ത്തോ​ടെ ഞാൻ രക്ഷപ്പെ​ട്ടി​രി​ക്കു​ന്നു” എന്ന്‌ പറഞ്ഞ​പ്പോൾ ഇയ്യോബ്‌ എന്താണ്‌ അർഥമാ​ക്കി​യത്‌? (w06 3/15 15 ¶1; it-2-E 977 ¶1)

    • ഇയ്യോ. 19:26—ഒരു മനുഷ്യ​നും യഹോ​വയെ കാണാൻ കഴിയാ​തി​രി​ക്കെ, ഇയ്യോബ്‌ ‘ദൈവത്തെ കാണും’ എന്ന്‌ പറഞ്ഞത്‌ ഏത്‌ അർഥത്തി​ലാണ്‌? (w94 11/15 19 ¶17)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി എന്നെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ ഏതൊക്കെ വിവര​ങ്ങ​ളാണ്‌ എനിക്ക്‌ വയൽശു​ശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാ​നാ​കു​ന്നത്‌?

  • ബൈബിൾ വായന: ഇയ്യോ. 19:1-23 (4 മിനി. വരെ)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ഈ മാസത്തെ അവതര​ണങ്ങൾ തയാറാ​കുക: (15 മിനി.) ചർച്ച. മാതൃ​കാ​വ​ത​ര​ണ​ത്തി​ന്റെ വീഡി​യോ​കൾ പ്ലേ ചെയ്യുക, സവി​ശേ​ഷ​തകൾ ചർച്ച ചെയ്യുക. സ്വന്തമാ​യി അവതരണം തയാറാ​കാൻ പ്രചാ​ര​കരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 42

  • “സംഭാ​ഷ​ണങ്ങൾ തുടങ്ങാൻ ലഘു​ലേ​ഖകൾ ഉപയോ​ഗി​ക്കൽ”: (10 മിനി.) ചർച്ച. ഒരു ബൈബിൾപ​ഠ​ന​ത്തി​ലേക്ക്‌ നയിക്കുന്ന വിധത്തിൽ സംഭാ​ഷ​ണങ്ങൾ തുടങ്ങാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

  • വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ: (5 മിനി.) 2015 ഫെബ്രു​വരി 15 വീക്ഷാ​ഗോ​പു​രം പേജ്‌ 30-ലെ 4-6 ഖണ്ഡിക​കളെ അടിസ്ഥാ​ന​മാ​ക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം.

  • സഭാ ബൈബിൾപ​ഠനം: Smy കഥ 109 (30 മിനി.)

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 44, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക