വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ജനുവരി പേ. 6
  • ജനുവരി 25-31

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജനുവരി 25-31
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ജനുവരി പേ. 6

ജനുവരി 25-31

എസ്രാ 6–10

  • ഗീതം 10, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “സ്വമന​സ്സാ​ലെ സേവി​ക്കു​ന്ന​വ​രെ​യാണ്‌ യഹോ​വ​യ്‌ക്ക്‌ ആവശ്യം:” (10 മിനി.)

    • എസ്രാ 7:10—എസ്രാ തന്റെ ഹൃദയത്തെ ഒരുക്കി

    • എസ്രാ 7:12-28—എസ്രാ യെരു​ശ​ലേ​മി​ലേക്ക്‌ മടങ്ങി​പ്പോ​കാൻ ഒരുക്കങ്ങൾ നടത്തി

    • എസ്രാ 8:21-23—യഹോവ തന്റെ ദാസന്മാ​രെ സംരക്ഷി​ക്കു​മെന്ന്‌ എസ്രാ​യ്‌ക്ക്‌ ഉറപ്പാ​യി​രു​ന്നു

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • എസ്രാ 9:1, 2—“ദേശനി​വാ​സി​ക​ളു​മാ​യുള്ള” മിശ്ര​വി​വാ​ഹം എത്ര ഗുരു​ത​ര​മായ ഒരു ഭീഷണി ആയിരു​ന്നു? (w06 1/15 20 ¶1)

    • എസ്രാ 10:3—ഭാര്യ​മാ​രോ​ടൊ​പ്പം മക്കളെ​യും പറഞ്ഞു​വി​ട്ടത്‌ എന്തു​കൊണ്ട്‌? (w06 1/15 20 ¶2)

    • ഈ ആഴ്‌ചത്തെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി എന്നെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?

    • ഈ ആഴ്‌ചത്തെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ ഏതൊക്കെ വിവര​ങ്ങ​ളാണ്‌ എനിക്ക്‌ ശുശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാ​വു​ന്നത്‌?

  • ബൈബിൾവാ​യന: എസ്രാ 7:18-28 (4 മിനി. വരെ)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ആദ്യസ​ന്ദർശനം: (2 മിനി. വരെ) സുവാർത്താ ലഘുപ​ത്രിക കൊടു​ത്തിട്ട്‌ എട്ടാം പാഠത്തി​ലെ ഒന്നാം ചോദ്യ​ത്തി​നു കീഴി​ലുള്ള ആദ്യത്തെ ഖണ്ഡിക ചർച്ച ചെയ്യുക. മടക്കസ​ന്ദർശ​ന​ത്തിന്‌ അടിത്തറ പാകുക.

  • മടക്കസ​ന്ദർശനം: (4 മിനി. വരെ) സുവാർത്താ ലഘുപ​ത്രിക സ്വീക​രിച്ച വ്യക്തിക്ക്‌ എട്ടാം പാഠത്തി​ലെ ഒന്നാം ചോദ്യ​ത്തി​നു കീഴി​ലുള്ള രണ്ടാമത്തെ ഖണ്ഡിക ചർച്ച ചെയ്‌തു​കൊണ്ട്‌ മടക്കസ​ന്ദർശനം എങ്ങനെ നടത്താ​മെന്ന്‌ അവതരി​പ്പി​ക്കുക. അടുത്ത സന്ദർശ​ന​ത്തിന്‌ അടിത്തറ പാകുക.

  • ബൈബിൾപ​ഠനം: (6 മിനി. വരെ) സുവാർത്താ ലഘുപ​ത്രിക എട്ടാം പാഠത്തി​ലെ രണ്ടാം ചോദ്യം ഉപയോ​ഗിച്ച്‌ ബൈബിൾപ​ഠനം നടത്തു​ന്നത്‌ അവതരി​പ്പി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 138

  • “ശുശ്രൂ​ഷ​യി​ലെ നമ്മുടെ വൈദ​ഗ്‌ധ്യം വർധി​പ്പി​ക്കുക—മടക്കസ​ന്ദർശ​ന​ത്തിന്‌ അടിത്തറ പാകി​ക്കൊണ്ട്‌.” (7  മിനി.) ചർച്ച. സുവാർത്താ ലഘുപ​ത്രിക ഉപയോ​ഗിച്ച്‌ മടക്കസ​ന്ദർശ​ന​ത്തിന്‌ അടിത്തറ പാകു​ന്ന​താ​യി ചിത്രീ​ക​രി​ച്ചി​ട്ടുള്ള വൈദ​ഗ്‌ധ്യ​ങ്ങൾ—ജനുവ​രി​യിൽ എന്ന വീഡി​യോ പ്ലേ ചെയ്യുക. ഈ വീഡി​യോ​യിൽ പ്രചാ​രകർ മടക്കസ​ന്ദർശ​ന​ത്തിന്‌ അടിത്തറ പാകു​ന്നത്‌ എങ്ങനെ​യെന്ന്‌ ചർച്ച ചെയ്യുക. അടുത്ത​താ​യി, മരിച്ചവർ വീണ്ടും ജീവി​ക്കു​മോ? എന്ന ലഘുലേഖ ഉപയോ​ഗിച്ച്‌ മടക്കസ​ന്ദർശ​ന​ത്തിന്‌ അടിത്തറ പാകു​ന്ന​താ​യി അവതരി​പ്പി​ക്കുക.

  • പ്രാ​ദേ​ശിക ആവശ്യങ്ങൾ (8 മിനി.)

  • സഭാ ബൈബിൾപ​ഠനം: Smy കഥ 94, 95 (30 മിനി.)

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ചത്തെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും നടത്തുക (3 മിനി.)

  • ഗീതം 4, പ്രാർഥന

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക