വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb16 ജനുവരി പേ. 2
  • ജനുവരി 4-10

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജനുവരി 4-10
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2016)
mwb16 ജനുവരി പേ. 2

ജനുവരി 4-10

2 ദിനവൃ​ത്താ​ന്തം 29–32

  • ഗീതം 114, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • “സത്യാ​രാ​ധ​ന​യിൽ കഠിനാ​ധ്വാ​നം ഉൾപ്പെ​ട്ടി​ട്ടുണ്ട്‌:” (10  മിനി.)

    • 2ദിന 29:10-17—ഹിസ്‌കീ​യാവ്‌ നിശ്ചയ​ദാർഢ്യ​ത്തോ​ടെ സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ക്കു​ന്നു

    • 2ദിന 30:5, 6, 10-12—ആരാധ​ന​യ്‌ക്ക്‌ കൂടി​വ​രാൻ ഹിസ്‌കീ​യാവ്‌ ആത്മാർഥ​ഹൃ​ദ​യരെ ക്ഷണിക്കു​ന്നു

    • 2ദിന 32:25, 26—ഹിസ്‌കീ​യാവ്‌ താഴ്‌മ​യോ​ടെ തന്റെ അഹങ്കാരം തിരു​ത്തു​ന്നു (w05 10/15 25 ¶20)

  • ആത്മീയ​മു​ത്തു​കൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • 2ദിന 29:11—മുൻഗ​ണ​നകൾ വെക്കു​ന്ന​തിൽ ഹിസ്‌കീ​യാവ്‌ ഒരു നല്ല മാതൃ​ക​യാ​യി​രി​ക്കു​ന്നത്‌ എങ്ങനെ? (w13 11/15 17 ¶6-7)

    • 2ദിന 32:7, 8—ഭാവി​യിൽ വരാനി​രി​ക്കുന്ന കഷ്ടപ്പാ​ടു​കൾക്കാ​യി ഒരുങ്ങു​ന്ന​തിന്‌ ഏറ്റവും പ്രാ​യോ​ഗി​ക​മായ ഏതു പടികൾ നമുക്ക്‌ എടുക്കാ​നാ​കും? (w13 11/15 20 ¶17)

    • ഈ ആഴ്‌ചത്തെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി എന്നെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?

    • ഈ ആഴ്‌ചത്തെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ ഏതൊക്കെ വിവര​ങ്ങ​ളാണ്‌ എനിക്ക്‌ ശുശ്രൂ​ഷ​യിൽ ഉപയോ​ഗി​ക്കാ​വു​ന്നത്‌?

  • ബൈബിൾവാ​യന: 2ദിന 31:1-10 (4 മിനി. വരെ)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

  • ഈ മാസത്തെ അവതരണം തയാറാ​കുക: (15 മിനി.) ചർച്ച. ആദ്യത്തെ മാതൃ​കാ​വ​ത​രണം അനുസ​രിച്ച്‌ മരിച്ചവർ വീണ്ടും ജീവി​ക്കു​മോ? എന്ന ലഘുലേഖ അവതരി​പ്പി​ക്കുക. തുടർന്ന്‌, അവതര​ണ​ത്തി​ലെ വിശേ​ഷാ​ശ​യങ്ങൾ ചർച്ച ചെയ്യുക. മടക്കസ​ന്ദർശ​ന​ത്തിന്‌ പ്രചാ​രകൻ അടിത്ത​റ​യി​ട്ടത്‌ എങ്ങനെ​യെന്ന്‌ ഊന്നി​പ്പ​റ​യുക. ഇനി ഈ ലഘു​ലേ​ഖ​യു​ടെ രണ്ടാം മാതൃ​കാ​വ​ത​രണം ഉപയോ​ഗിച്ച്‌ ഇതുതന്നെ ചെയ്യുക. തുടർന്ന്‌, സുവാർത്താ ലഘുപ​ത്രി​ക​യു​ടെ മാതൃ​കാ​വ​ത​ര​ണ​മുള്ള വീഡി​യോ പ്ലേ ചെയ്യുക. “സുവാർത്താ ലഘുപ​ത്രിക ഉപയോ​ഗിച്ച്‌ വീട്ടു​കാ​ര​നു​മൊത്ത്‌ ഒരു ബൈബിൾപ​ഠനം നടത്തേ​ണ്ടത്‌ എങ്ങനെ” എന്ന്‌ പരാമർശി​ക്കുക. സ്വന്തം അവതരണം തയാറാ​കാൻ സദസ്യരെ പ്രോ​ത്സാ​ഹി​പ്പി​ക്കുക.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 127

  • “ആരാധ​നാ​കേ​ന്ദ്രം നിർമി​ക്കാ​നും പരിപാ​ലി​ക്കാ​നും ഉള്ള പദവി.” (15 മിനി.) ചർച്ച. രാജ്യ​ഹാൾ നിർമാ​ണ​ത്തിൽ ഏർപ്പെ​ട്ടി​ട്ടു​ള്ള​വ​രോട്‌ അവർ അനുഭ​വിച്ച സന്തോ​ഷ​ത്തെ​പ്പറ്റി അഭി​പ്രാ​യം പറയാൻ ക്ഷണിക്കുക. സഭയിൽ ശുചീ​ക​ര​ണ​വും രാജ്യ​ഹാ​ളി​ന്റെ പരിപാ​ല​ന​വും ഏകോ​പി​പ്പി​ക്കുന്ന സഹോ​ദ​രനെ ഹ്രസ്വ​മാ​യി അഭിമു​ഖം നടത്തുക. സഭാ​ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റിച്ച്‌ അദ്ദേഹം പറയട്ടെ.

  • സഭാ ബൈബിൾപ​ഠനം: Smy കഥ 89, 90 (30 മിനി.)

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ചത്തെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും നടത്തുക (3  മിനി.)

  • ഗീതം 142, പ്രാർഥന

    ഓർമി​പ്പി​ക്കൽ: സംഗീതം മുഴു​വ​നും കേൾപ്പി​ച്ച​ശേഷം സഭ പുതിയ ഗീതം പാടുക

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക