മാതൃകാവതരണങ്ങൾ
ഉണരുക! ഒക്ടോബർ-ഡിസംബർ
“ജീവിക്കാൻ പണം ആവശ്യമാണെന്ന് മിക്കവരും സമ്മതിക്കും. എന്നാൽ പണത്തിന്റെ പിന്നാലെ പായുന്നത് അപകടകരം ആയിരിക്കുമെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ? (അഭിപ്രായം ശ്രദ്ധിക്കുക.) പുരാതന വിശുദ്ധ എഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു മുന്നറിയിപ്പ് ഞാൻ കാണിച്ചുതരട്ടേ? (വീട്ടുകാരൻ അനുവദിക്കുന്നെങ്കിൽ 1 തിമൊഥെയൊസ് 6:9 വായിക്കുക.) പണത്തെ സംബന്ധിച്ച് നമുക്കുണ്ടായിരിക്കേണ്ട ശരിയായ വീക്ഷണം എന്തായിരിക്കണമെന്ന് ഈ മാസിക വിശദീകരിക്കുന്നു.”