വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 12/13 പേ. 8
  • മാതൃകാവതരണങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മാതൃകാവതരണങ്ങൾ
  • 2013 നമ്മുടെ രാജ്യശുശ്രൂഷ
  • സമാനമായ വിവരം
  • മാതൃകാവതരണങ്ങൾ
    2011 നമ്മുടെ രാജ്യശുശ്രൂഷ
  • മാതൃകാവതരണങ്ങൾ
    2012 നമ്മുടെ രാജ്യശുശ്രൂഷ
  • മാതൃകാവതരണങ്ങൾ
    2011 നമ്മുടെ രാജ്യശുശ്രൂഷ
  • മാതൃകാവതരണങ്ങൾ
    2013 നമ്മുടെ രാജ്യശുശ്രൂഷ
കൂടുതൽ കാണുക
2013 നമ്മുടെ രാജ്യശുശ്രൂഷ
km 12/13 പേ. 8

മാതൃകാവതരണങ്ങൾ

ജനുവരിയിലെ ആദ്യശനിയാഴ്‌ച ബൈബിളധ്യയനം ആരംഭിക്കാൻ

“ഇന്നു ഞങ്ങൾ അയൽവീടുകളിൽ ഒരു ഹ്രസ്വ സന്ദർശനം നടത്തുകയാണ്‌. ഞങ്ങൾ സംസാരിച്ച അനേകരും, പ്രിയപ്പെട്ട ആരുടെയെങ്കിലും മരണമാണ്‌ തങ്ങൾക്ക്‌ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ളതിൽ ഏറ്റവും വലിയ പ്രശ്‌നമായി പറഞ്ഞത്‌. ഇങ്ങനെതന്നെയാണോ നിങ്ങൾക്കും തോന്നുന്നത്‌? (പ്രതികരിക്കാൻ അനുവദിക്കുക.) ഇതിനോടുള്ള ബന്ധത്തിൽ പ്രോത്സാഹജനകമായ ചില വിവരങ്ങൾ ഞാൻ പറയട്ടേ?” വീട്ടുകാരൻ അനുവദിക്കുന്നെങ്കിൽ ഒക്‌ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ അവസാനപേജു കാണിച്ചുകൊണ്ട്‌ ആദ്യ ചോദ്യത്തിലെ വിവരങ്ങളും കുറഞ്ഞത്‌ ഒരു തിരുവെഴുത്തും പരിചിന്തിക്കുക. മാസിക സമർപ്പിക്കുക, അടുത്ത ചോദ്യം ചർച്ച ചെയ്യാനായി മടക്കസന്ദർശനം ക്രമീകരിക്കുക.

വീക്ഷാഗോപുരം ജനുവരി – മാർച്ച്‌

“ഈ നാളുകളിൽ ജീവിതം വളരെ തിരക്കേറിയതായതിനാൽ ആത്മീയ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നത്‌ ഒരു വെല്ലുവിളിയാണ്‌. നമ്മുടെ ജീവിതത്തിൽ ദൈവത്തിനു പ്രാധാന്യം കൊടുക്കേണ്ടതായി നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? (പ്രതികരിക്കാൻ അനുവദിക്കുക.) ജീവിതത്തിൽ യഥാർഥ സന്തോഷം ലഭിക്കാൻ ആത്മീയമൂല്യങ്ങൾ പ്രധാനമാണെന്ന്‌ എടുത്തു കാണിക്കുന്ന പ്രശസ്‌തമായ ഒരു പുരാതന പ്രസ്‌താവന ഞാൻ നിങ്ങളോടു പങ്കുവയ്‌ക്കട്ടെ. (വീട്ടുകാരനു താത്‌പര്യമാണെങ്കിൽ മത്തായി 5:3 വായിക്കുക.) നമുക്കു ദൈവത്തിന്റെ ആവശ്യമുണ്ടെന്നു കാണിക്കുന്ന മൂന്നു കാരണങ്ങൾ ഈ മാസികയിലുണ്ട്‌.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക