വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 8/11 പേ. 8
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • 2011 നമ്മുടെ രാജ്യശുശ്രൂഷ
2011 നമ്മുടെ രാജ്യശുശ്രൂഷ
km 8/11 പേ. 8

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. ആഗസ്റ്റ്‌: പൊതു​ജ​നത്തെ ഉദ്ദേശിച്ച്‌ തയ്യാറാ​ക്കി​യി​ട്ടു​ള്ള​തും നിങ്ങളു​ടെ പ്രദേ​ശത്തെ ആളുകൾക്ക്‌ ഇഷ്ടപ്പെ​ടുന്ന വിഷയ​ങ്ങ​ളു​ള്ള​തു​മായ ലഘുപ​ത്രി​കകൾ. സെപ്‌റ്റം​ബർ: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? ആദ്യ സന്ദർശ​ന​ത്തിൽത്തന്നെ ബൈബി​ള​ധ്യ​യനം ആരംഭി​ക്കാൻ ശ്രമി​ക്കുക. വീട്ടു​കാ​രു​ടെ പക്കൽ ഈ പുസ്‌ത​ക​മു​ണ്ടെ​ങ്കി​ലും ഒരു ബൈബി​ള​ധ്യ​യ​ന​ത്തിന്‌ താത്‌പ​ര്യം കാണി​ക്കു​ന്നി​ല്ലെ​ങ്കിൽ അവർക്കു താത്‌പ​ര്യ​മുള്ള വിഷയം പ്രതി​പാ​ദി​ക്കുന്ന ഒരു മുൻലക്കം മാസി​ക​യോ ഏതെങ്കി​ലും ലഘുപ​ത്രി​ക​യോ സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഒക്‌ടോ​ബർ: വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ സമർപ്പി​ക്കാം. താത്‌പ​ര്യം കാണി​ക്കു​ന്നി​ടത്ത്‌ സത്യം—അത്‌ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എന്ന ലഘുലേഖ പരിച​യ​പ്പെ​ടു​ത്തി​ക്കൊണ്ട്‌ ഒരു ബൈബി​ള​ധ്യ​യനം തുടങ്ങാൻ ശ്രമി​ക്കുക. നവംബർ: ബൈബിൾ നൽകുന്ന സന്ദേശം എന്ന ലഘുപ​ത്രിക. ഇതോ​ടൊ​പ്പ​മോ അല്ലാ​തെ​യോ, പൊതു​ജ​നത്തെ ഉദ്ദേശിച്ച്‌ തയ്യാറാ​ക്കി​യി​ട്ടു​ള്ള​തും നിങ്ങളു​ടെ പ്രദേ​ശത്തെ ആളുകൾക്ക്‌ ഇഷ്ടപ്പെ​ടുന്ന വിഷയ​ങ്ങ​ളു​ള്ള​തു​മായ ലഘുപ​ത്രി​ക​ക​ളും സമർപ്പി​ക്കാം.

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണ​ങ്ങൾ

യഹോ​വ​യെ പാടി​സ്‌തു​തി​ക്കു​വിൻ—ഈരടി​കൾമാ​ത്രം (55 ഗീതങ്ങൾ) —മറാഠി

“ദൈവ​സ്‌നേ​ഹ​ത്തിൽ നിങ്ങ​ളെ​ത്തന്നെ കാത്തു​കൊ​ള്ളു​വിൻ” —നേപ്പാളി

ബൈബിൾ നൽകുന്ന സന്ദേശം —ഒറിയ

◼ വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? —ഖാസി, ഒറിയ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക