ജൂൺ 20-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 20-ന് ആരംഭിക്കുന്ന വാരം
ഗീതം 43, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 4 ¶1-10 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനങ്ങൾ 45-51 (10 മിനി.)
നമ്പർ 1: സങ്കീർത്തനം 48:1–49:9 (4 മിനിട്ടുവരെ)
നമ്പർ 2: ദൈവത്തിന്റെ രാജ്യം ഒരു യഥാർഥ ഗവൺമെന്റാണോ? (rs പേ. 226 ¶1-2) (5 മിനി.)
നമ്പർ 3: ജീവൻ ഒരു ദാനമായതിനാൽ നമ്മുടെ രക്ഷയ്ക്കായി നാം പ്രയത്നിക്കേണ്ടത് എന്തുകൊണ്ട്? (റോമ. 6:23; ഫിലി. 2:12) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: ജൂലൈയിലെ സമർപ്പണം. ചർച്ച. ജൂലൈ മാസം സമർപ്പിക്കുന്ന സാഹിത്യത്തിന്റെ സവിശേഷതകൾ ഹ്രസ്വമായി എടുത്തുപറയുക. അതിനുശേഷം ഒന്നോ രണ്ടോ അവതരണങ്ങൾ കാണിക്കുക.
15 മിനി: “ബൈബിളധ്യയനം ആരംഭിക്കാൻ ഒരു പുതിയ ലേഖന പരമ്പര.” ചോദ്യോത്തര പരിചിന്തനം. ചർച്ച തുടങ്ങുന്നതിനുമുമ്പ്, 2011 ജൂലൈ-സെപ്റ്റംബർ ലക്കം മാസിക കൊണ്ടുവരാത്തവർക്ക് അതിന്റെ ഓരോ പ്രതി നൽകുക. “ദൈവവചനത്തിൽനിന്നു പഠിക്കുക—ദൈവത്തിൽനിന്നു പഠിക്കേണ്ടത് എന്തുകൊണ്ട്?” എന്ന ലേഖനം ഉപയോഗിച്ചു ബൈബിളധ്യയനം നടത്തുന്ന ഒന്നോ രണ്ടോ അവതരണങ്ങൾ കാണിച്ചുകൊണ്ട് പരിപാടി ഉപസംഹരിക്കുക.
ഗീതം 17, പ്രാർഥന