വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 11/06 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2006
നമ്മുടെ രാജ്യ ശുശ്രൂഷ—2006
km 11/06 പേ. 7

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം: നവംബർ: മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക എന്ന പുസ്‌തകം സമർപ്പി​ക്കുക.a ഈ പുസ്‌തകം വീട്ടു​കാ​രന്റെ ഭാഷയിൽ ലഭ്യമ​ല്ലെ​ങ്കിൽ മഹാനായ മനുഷ്യൻ, എന്റെ ബൈബിൾ കഥാപു​സ്‌തകം എന്നിവ​യിൽ ഏതെങ്കി​ലും ഒന്നി​നോ​ടൊ​പ്പം ബൈബി​ളി​നെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എന്ന ലഘു​ലേ​ഖ​യും കൊടു​ക്കുക. ഡിസംബർ: ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം സമർപ്പി​ക്കുക. അല്ലെങ്കിൽ എന്റെ ബൈബിൾ കഥാപു​സ്‌തകം, നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്നീ പുസ്‌ത​കങ്ങൾ സഭയിൽ സ്റ്റോക്കു​ണ്ടെ​ങ്കിൽ പകരം സമർപ്പ​ണ​മെന്ന നിലയിൽ ഇവയി​ലേ​തെ​ങ്കി​ലു​മൊ​ന്നു സമർപ്പി​ക്കാ​വു​ന്ന​താണ്‌. ജനുവരി: കടലാസ്‌ മഞ്ഞനി​റ​മാ​കു​ക​യോ നിറം​മ​ങ്ങു​ക​യോ ചെയ്യുന്ന 192 പേജുള്ള ഏതെങ്കി​ലും പുസ്‌ത​ക​മോ 1991-നു മുമ്പു പ്രസി​ദ്ധീ​ക​രിച്ച ഏതെങ്കി​ലും പുസ്‌ത​ക​മോ സമർപ്പി​ക്കാ​വു​ന്ന​താണ്‌. അത്തരം പുസ്‌ത​ക​ങ്ങ​ളൊ​ന്നും സഭയിൽ സ്റ്റോക്കി​ല്ലെ​ങ്കിൽ പരിജ്ഞാ​നം പുസ്‌ത​ക​മോ ജാഗരൂ​ക​രാ​യി​രി​ക്കു​വിൻ! ലഘുപ​ത്രി​ക​യോ ഉപയോ​ഗി​ക്കുക. ഫെബ്രു​വരി: യഹോ​വ​യോട്‌ അടുത്തു ചെല്ലു​വിൻ എന്ന പുസ്‌തകം വിശേ​ഷ​വ​ത്‌ക​രി​ക്കുക. ഈ പുസ്‌തകം ലഭ്യമ​ല്ലെ​ങ്കിൽ വെളി​പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപി​ച്ചി​രി​ക്കു​ന്നു! എന്ന പുസ്‌ത​ക​മോ സഭയുടെ സ്റ്റോക്കിൽ അധിക​മുള്ള മറ്റേ​തെ​ങ്കി​ലും പഴയ പ്രസി​ദ്ധീ​ക​ര​ണ​മോ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌.

◼ ലഭ്യമായ പുതിയ ബ്രെയ്‌ൽ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

യഹോ​വ​യു​ടെ ദിവസം മനസ്സിൽപ്പി​ടി​ച്ചു​കൊ​ണ്ടു ജീവി​ക്കുക —ഇംഗ്ലീഷ്‌

യഹോ​വ​യ്‌ക്കു സ്‌തു​തി​ഗീ​തങ്ങൾ പാടുക (29 ഗീതങ്ങൾ) —പഞ്ചാബി

◼ അമേരി​ക്കൻ ആംഗ്യ​ഭാ​ഷ​യിൽ ലഭ്യമായ പുതിയ ഡിവിഡി: കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം

[അടിക്കു​റിപ്പ്‌]

a മലയാളത്തിൽ ലഭ്യമല്ല.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക