ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ!
2005 ജൂൺ 27 മുതൽ 2006 ഏപ്രിൽ 10 വരെയുള്ള അധ്യയന പട്ടിക.
വാരം അധ്യായം ഖണ്ഡികകൾ പഠന വാക്യങ്ങൾ
ജൂൺ 27 1 1-18
ജൂലൈ 4 2 1-15
11 2 16-32
ആഗ. 1 3 27-37 ദാനീ. 1:16-21
സെപ്റ്റം. 5 5 18-25* ദാനീ. 3:19-30
ഒക്ടോ. 3 7 17-28 ദാനീ. 5:24-31
നവം. 7 9 20-32 ദാനീ. 7:8
ഡിസം. 5 11 1-12 ദാനീ. 9:1-23
ജനു. 2 12 14-22 ദാനീ. 10:9-21
ഫെബ്രു. 6 14 16-27 ദാനീ. 11:25, 26
20 15 16-25 ദാനീ. 11:30ബി, 31
മാർച്ച് 6 16 18-28 ദാനീ. 11:42-45
ഏപ്രി. 3 18 1-12 ദാനീ. 12:13
അനുബന്ധവിവരങ്ങൾ വായിക്കുകയും ചർച്ചചെയ്യുകയും വേണം, അതിനെക്കുറിച്ചുള്ള പരാമർശങ്ങൾ അടങ്ങിയ ഖണ്ഡികയോ ചോദ്യമോ പരിചിന്തിക്കുമ്പോഴാണ് അതു ചെയ്യേണ്ടത്. ഉദാഹരണത്തിന്, “ഭാഷയുടെ കാര്യം” എന്ന ചതുരം (പേ. 26) രണ്ടാം അധ്യായത്തിലെ 25-ാം ഖണ്ഡികയുടെ (സി) ചോദ്യത്തോടൊപ്പം പരിചിന്തിക്കണം. പുസ്തകത്തിലെ ചാർട്ടുകളും മറ്റു ദൃശ്യസഹായികളുമൊക്കെ അതിനോടു ബന്ധപ്പെട്ട ആശയങ്ങൾ പഠിക്കുമ്പോൾ ചർച്ചചെയ്യുക. പ്രതിവാര അധ്യയനത്തിന്റെ ഒടുവിൽ സമയം അനുവദിക്കുന്നതനുസരിച്ച് “പഠന വാക്യങ്ങൾ” ബൈബിളിൽനിന്നു വായിച്ചു ചർച്ചചെയ്യുക.
* സമയം അനുവദിക്കുന്നതുപോലെ തലേ ആഴ്ചയിലെ “പഠന വാക്യങ്ങ”ളുടെ പുനരവലോകനവും ഉൾപ്പെടുത്താവുന്നതാണ്.