വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/03 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2003
നമ്മുടെ രാജ്യ ശുശ്രൂഷ—2003
km 5/03 പേ. 3

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. മേയ്‌: ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏററവും മഹാനായ മനുഷ്യൻ. പകര സമർപ്പ​ണ​മെന്ന നിലയിൽ, എന്റെ ബൈബിൾ കഥാ പുസ്‌തകം, ബൈബിൾ—ദൈവ​ത്തി​ന്റെ വചനമോ അതോ മനുഷ്യ​ന്റേ​തോ? (ഇംഗ്ലീഷ്‌), യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും, നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്നീ പുസ്‌ത​ക​ങ്ങ​ളിൽ ഏതെങ്കി​ലും ഉപയോ​ഗി​ക്കാം. പകര സമർപ്പ​ണ​ത്തി​നുള്ള പുസ്‌ത​കങ്ങൾ ഒന്നും ഇല്ലാത്ത സഭകൾ അടുത്ത സഭകളിൽ അവയുടെ കൂടുതൽ പ്രതികൾ ഉണ്ടോ എന്നു ദയവായി അന്വേ​ഷി​ക്കുക. ഉണ്ടെങ്കിൽ അവ ഉപയോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താണ്‌. ജൂൺ: പരിജ്ഞാ​നം പുസ്‌ത​ക​മോ ആവശ്യം ലഘുപ​ത്രി​ക​യോ സമർപ്പി​ക്കുക. വീട്ടു​കാ​രു​ടെ കൈവശം ഈ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉണ്ടെങ്കിൽ, സഭയിൽ സ്റ്റോക്കുള്ള ഉചിത​മായ മറ്റൊരു ലഘുപ​ത്രിക ഉപയോ​ഗി​ക്കുക. ജൂലൈ, ആഗസ്റ്റ്‌: താഴെ​പ്പ​റ​യുന്ന 32 പേജുള്ള ഏതു ലഘുപ​ത്രി​ക​യും സമർപ്പി​ക്കാ​വു​ന്ന​താണ്‌: എന്നേക്കും നിലനിൽക്കുന്ന ദിവ്യ​നാ​മം (ഇംഗ്ലീഷ്‌), ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ, “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു,” പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെൻറ്‌, ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക!, മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു? (ഇംഗ്ലീഷ്‌).

◼ അധ്യക്ഷ മേൽവി​ചാ​ര​ക​നോ അദ്ദേഹം നിയമി​ക്കുന്ന ആരെങ്കി​ലു​മോ ജൂൺ 1-നോ അതിനു​ശേഷം എത്രയും പെട്ടെ​ന്നോ സഭാ കണക്ക്‌ ഓഡിറ്റ്‌ ചെയ്യേ​ണ്ട​താണ്‌. അതേത്തു​ടർന്ന്‌, അടുത്ത തവണ കണക്കു റിപ്പോർട്ട്‌ വായി​ക്കു​മ്പോൾ അതേക്കു​റി​ച്ചു സഭയിൽ ഒരു അറിയി​പ്പു നടത്തുക.

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ഈ ലോകം അതിജീ​വി​ക്കു​മോ? (ലഘുലേഖ നമ്പർ 19) —മിസോ

വിഷാ​ദ​മ​ഗ്നർക്ക്‌ ആശ്വാസം (ലഘുലേഖ നമ്പർ 20) —മിസോ

ആർ യഥാർത്ഥ​ത്തിൽ ഈ ലോകത്തെ ഭരിക്കു​ന്നു? (ലഘുലേഖ നമ്പർ 22) —മിസോ

◼ വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ബൈബിൾ വിശ്വാ​സ്യ​മാ​യി​രി​ക്കു​ന്ന​തി​ന്റെ കാരണം (ലഘുലേഖ നമ്പർ 13) —ബംഗാളി

യഹോ​വ​യു​ടെ സാക്ഷികൾ എന്തു വിശ്വ​സി​ക്കു​ന്നു? (ലഘുലേഖ നമ്പർ 14) —ബംഗാളി

സമാധാ​ന​പൂർണ്ണ​മായ ഒരു പുതിയ ലോക​ത്തി​ലെ ജീവിതം (ലഘുലേഖ നമ്പർ 15) —ഇംഗ്ലീഷ്‌, ഉർദു, കൊങ്കണി (റോമൻ ലിപി), ഗുജറാ​ത്തി, നേവാരി, ബംഗാളി, മിസോ

മരിച്ച പ്രിയ​പ്പെ​ട്ട​വർക്ക്‌ എന്തു പ്രത്യാശ? (ലഘുലേഖ നമ്പർ 16) —അസമിയ, ബംഗാളി, മിസോ

ഈ ലോകം അതിജീ​വി​ക്കു​മോ? (ലഘുലേഖ നമ്പർ 19) —മറാഠി

വിഷാ​ദ​മ​ഗ്നർക്ക്‌ ആശ്വാസം (ലഘുലേഖ നമ്പർ 20) —ഒറിയ

ആർ യഥാർത്ഥ​ത്തിൽ ഈ ലോകത്തെ ഭരിക്കു​ന്നു? (ലഘുലേഖ നമ്പർ 22) —ഇംഗ്ലീഷ്‌, ഒറിയ, കന്നട, തമിഴ്‌, നേപ്പാളി, ബംഗാളി, മറാഠി, ഹിന്ദി

യഹോവ—അവൻ ആർ? (ലഘുലേഖ നമ്പർ 23) —ഇംഗ്ലീഷ്‌, കന്നട, തമിഴ്‌, തെലുങ്ക്‌, നേപ്പാളി, ബംഗാളി, മലയാളം, മറാഠി, ഹിന്ദി

നിങ്ങൾക്ക്‌ ഒരു അമർത്യ ആത്മാവ്‌ ഉണ്ടോ? (ലഘുലേഖ നമ്പർ 25) —ഇംഗ്ലീഷ്‌, തമിഴ്‌, മിസോ

ബൈബി​ളി​നെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? (ലഘുലേഖ നമ്പർ 26) —ഇംഗ്ലീഷ്‌, കന്നട, തെലുങ്ക്‌, പഞ്ചാബി, ബംഗാളി, മലയാളം, മറാഠി, മിസോ, ഹിന്ദി

വിധി നമ്മുടെ ജീവി​തത്തെ നിയ​ന്ത്രി​ക്കു​ന്നു​വോ? അതോ പടച്ചവ​നോ​ടു നാം കണക്കു ബോധി​പ്പി​ക്ക​ണ​മോ? (മുസ്ലീ​ങ്ങൾക്കു​വേണ്ടി) (ലഘുലേഖ നമ്പർ 71) —ഇംഗ്ലീഷ്‌, തമിഴ്‌, മലയാളം

അതി​ശ്രേ​ഷ്‌ഠ നാമം (മുസ്ലീ​ങ്ങൾക്കു​വേണ്ടി) (ലഘുലേഖ നമ്പർ 72) —ഇംഗ്ലീഷ്‌, കന്നട, തമിഴ്‌, തെലുങ്ക്‌, മലയാളം

യഹോ​വ​യു​ടെ സാക്ഷികൾ ആരാണ്‌? (മുസ്ലീ​ങ്ങൾക്കു​വേണ്ടി) (ലഘുലേഖ നമ്പർ 73) —ഇംഗ്ലീഷ്‌, തമിഴ്‌, മലയാളം

അഗ്നിന​ര​കം ദിവ്യ നീതി​യു​ടെ ഭാഗമോ? (മുസ്ലീ​ങ്ങൾക്കു​വേണ്ടി) (ലഘുലേഖ നമ്പർ 74) —ഇംഗ്ലീഷ്‌, കന്നട, തമിഴ്‌, മലയാളം

ഫിർദോ​സി​ലേ​ക്കുള്ള വഴി കണ്ടെത്താ​വുന്ന വിധം (മുസ്ലീ​ങ്ങൾക്കു​വേണ്ടി) —ഇംഗ്ലീഷ്‌, കന്നട, നേപ്പാളി, മലയാളം, മറാഠി

പടച്ചവന്റെ മാർഗ​നിർദേശം—ഫിർദോ​സി​ലേ​ക്കുള്ള നമ്മുടെ വഴി —ഉർദു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക