വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 11/02 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2002
നമ്മുടെ രാജ്യ ശുശ്രൂഷ—2002
km 11/02 പേ. 7

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. നവംബർ: ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? അല്ലെങ്കിൽ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം. ആളുക​ളു​ടെ കൈവശം ഇവ ഇപ്പോൾത്തന്നെ ഉണ്ടെങ്കിൽ ഏതെങ്കി​ലും പഴയ പുസ്‌തകം സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഡിസംബർ: യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും. ജനുവരി: സഭയിൽ സ്റ്റോക്കുള്ള 192 പേജുള്ള ഏതെങ്കി​ലും പുസ്‌തകം. ഇവ സ്റ്റോക്കി​ല്ലാത്ത സഭകൾ അവയുടെ കൂടുതൽ പ്രതികൾ അടുത്ത സഭകളിൽ ഉണ്ടോ എന്നു ദയവായി അന്വേ​ഷി​ക്കുക. ഉണ്ടെങ്കിൽ അവ ഉപയോ​ഗ​പ്പെ​ടു​ത്താ​വു​ന്ന​താണ്‌. പഴയ പുസ്‌ത​കങ്ങൾ ഇല്ലാത്ത സഭകൾക്ക്‌ ദൈവ​ത്തി​നു​വേ​ണ്ടി​യുള്ള മനുഷ്യ​വർഗ​ത്തി​ന്റെ അന്വേ​ഷണം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഫെബ്രു​വരി: താഴെ കൊടു​ത്തി​രി​ക്കുന്ന 32 പേജുള്ള ഏതു ലഘുപ​ത്രി​ക​യും സമർപ്പി​ക്കാ​വു​ന്ന​താണ്‌: ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക!, “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു,” നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?, എന്നേക്കും നിലനിൽക്കുന്ന ദിവ്യ​നാ​മം (ഇംഗ്ലീഷ്‌), പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെൻറ്‌, മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു?, ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ. ഉചിത​മാ​യി​രി​ക്കു​ന്നി​ടത്ത്‌ പിൻവ​രുന്ന ലഘുപ​ത്രി​കകൾ സമർപ്പി​ക്കാ​വു​ന്ന​താണ്‌: സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം, നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹ​രി​ക്കാൻ നമ്മെ ആർ സഹായി​ക്കും?, മരിച്ച​വ​രു​ടെ ആത്മാക്കൾ—അവർക്ക്‌ നിങ്ങളെ സഹായി​ക്കാ​നോ ഉപദ്ര​വി​ക്കാ​നോ കഴിയു​മോ? അവർ യഥാർഥ​ത്തിൽ സ്ഥിതി ചെയ്യു​ന്നു​വോ? (ഇംഗ്ലീഷ്‌), യുദ്ധമി​ല്ലാത്ത ഒരു ലോകം എപ്പോ​ഴെ​ങ്കി​ലും വരുമോ? (ഇംഗ്ലീഷ്‌)

◼ അധ്യക്ഷ മേൽവി​ചാ​ര​ക​നോ അദ്ദേഹം നിയമി​ക്കുന്ന ആരെങ്കി​ലു​മോ ഡിസംബർ 1-നോ അതിനു​ശേഷം എത്രയും പെട്ടെ​ന്നോ സഭാ കണക്കുകൾ ഓഡിറ്റ്‌ ചെയ്യേ​ണ്ട​താണ്‌. അതേത്തു​ടർന്ന്‌, അടുത്ത കണക്കു റിപ്പോർട്ടു വായി​ച്ച​ശേഷം അതേക്കു​റിച്ച്‌ സഭയിൽ ഒരു അറിയി​പ്പു നടത്തുക.

◼ സഭകൾ തങ്ങളുടെ പ്രാഥ​മിക ഭാഷയിൽ സാഹി​ത്യ​ത്തിന്‌ അപേക്ഷി​ക്കു​മ്പോൾ, ആവശ്യ​പ്പെ​ടുന്ന എണ്ണം എത്രയാ​ണെന്ന്‌ സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-14) പ്രാഥ​മിക ഭാഷയ്‌ക്കുള്ള കോള​ത്തിൽ എഴു​തേ​ണ്ട​താണ്‌, ഇംഗ്ലീ​ഷിൽ ആവശ്യ​മായ സാഹി​ത്യ​ങ്ങ​ളു​ടെ എണ്ണം ഇംഗ്ലീ​ഷി​നു​വേ​ണ്ടി​യുള്ള കോള​ത്തി​ലും. എല്ലാ ഇതര ഭാഷാ സാഹി​ത്യ​ങ്ങൾക്കു​മുള്ള അപേക്ഷ, ഫാറത്തി​ന്റെ മൂന്നാം പേജിൽ പട്ടിക​പ്പെ​ടു​ത്തണം. സഭ അതിന്റെ യോഗങ്ങൾ പ്രധാ​ന​മാ​യും നടത്തുന്ന ഭാഷയാണ്‌ പ്രാഥ​മിക ഭാഷ എന്നതു ദയവായി കുറി​ക്കൊ​ള​ളുക. പ്രതി​മാസ ഷിപ്പിങ്‌ അക്‌നോ​ളഡ്‌ജ്‌മെ​ന്റിൽ സഭാന​മ്പ​റി​ന്റെ കൂടെ പ്രാഥ​മിക ഭാഷയും കാണി​ച്ചി​ട്ടുണ്ട്‌.

◼ സർക്കിട്ട്‌ സമ്മേള​നങ്ങൾ, പ്രത്യേക സമ്മേളന ദിനങ്ങൾ, ഡിസ്‌ട്രിക്‌റ്റ്‌ കൺ​വെൻ​ഷ​നു​കൾ എന്നിവ​യു​ടെ സമയത്ത്‌ സംഭാ​വ​ന​യാ​യി നൽകു​ന്ന​തും ബ്രാഞ്ച്‌ ഓഫീ​സി​ലേക്കു നേരിട്ട്‌ അയയ്‌ക്കു​ന്ന​തും ലോക​വ്യാ​പക വേലയ്‌ക്കും രാജ്യ​ഹാൾ ഫണ്ടിനും വേണ്ടി പ്രാ​ദേ​ശിക രാജ്യ​ഹാ​ളി​ലെ സംഭാ​വ​ന​പ്പെ​ട്ടി​യിൽ നിക്ഷേ​പി​ക്കു​ന്ന​തു​മായ ചെക്കുകൾ “The Watch Tower Society” എന്ന പേരി​ലാണ്‌ എഴു​തേ​ണ്ടത്‌. പണമി​ട​പാ​ടു​കൾ ഉൾപ്പെട്ട രജി​സ്റ്റേർഡ്‌ തപാലു​കൾ അയയ്‌ക്കു​ന്ന​തി​നുള്ള മേൽവി​ലാ​സം The Watch Tower Bible and Tract Society of India, c/o Post Master, Yelahanka P. O., Bangalore 560 064 KAR. എന്നാണ്‌.

◼ പരി​ശോ​ധ​ന​ക​ളിൻ മധ്യേ വിശ്വസ്‌തർ—സോവി​യറ്റ്‌ യൂണി​യ​നി​ലെ യഹോ​വ​യു​ടെ സാക്ഷികൾ എന്ന വീഡി​യോ ഫെബ്രു​വ​രി​യി​ലെ സേവന യോഗ​ത്തിൽ പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും. ആവശ്യ​മുള്ള സഭകൾ സഭാ​ലൈ​ബ്ര​റി​ക്കു വേണ്ടി ഒരു കോപ്പി മാത്രം സാഹിത്യ അപേക്ഷാ ഫാറം (S-14) ഉപയോ​ഗി​ച്ചു താമസി​യാ​തെ ഓർഡർ ചെയ്യേ​ണ്ട​താണ്‌.

◼ വാച്ച്‌ടവർ പ്രസി​ദ്ധീ​കരണ സൂചിക 2001-ന്റെ (ഇംഗ്ലീഷ്‌) ഏതാനും പ്രതികൾ ലഭ്യമാണ്‌. ഓരോ സഭയ്‌ക്കും സഭാ​ലൈ​ബ്ര​റി​ക്കു വേണ്ടി ഒരു പ്രതി മാത്രം ഓർഡർ ചെയ്യാ​വു​ന്ന​താണ്‌. സാഹിത്യ അപേക്ഷാ ഫാറത്തി​ലെ “For Cong. Use” എന്ന കോള​ത്തി​നു താഴെ ഇക്കാര്യം വ്യക്തമാ​യി അടയാ​ള​പ്പെ​ടു​ത്തി​യി​രി​ക്കണം.

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

വാച്ച്‌ടവർ പ്രസി​ദ്ധീ​കരണ സൂചിക 2001—ഇംഗ്ലീഷ്‌

യഹോവയ്‌ക്കു സ്‌തു​തി​ഗീ​തങ്ങൾ പാടുക (ചെറുത്‌)—ഇംഗ്ലീഷ്‌

യെശയ്യാ പ്രവചനം—മുഴു മനുഷ്യ​വർഗ​ത്തി​നു​മുള്ള വെളിച്ചം 2—പഞ്ചാബി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക