മാർച്ച് സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
പ്രത്യേ. പയ. 6 134.7 30.8 63.5 7.8
പയ. 983 65.8 20.7 25.8 4.1
സഹാ. പയ. 2,509 52.5 17.7 12.9 1.7
പ്രസാ. 19,661 8.4 3.2 2.5 0.4
മൊത്തം 23,159 സ്നാപനമേറ്റവർ: 70
പുതിയ അത്യുച്ചങ്ങൾ: മാർച്ച് ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം സ്മാരകകാലത്ത് ‘സൽപ്രവൃത്തികളിൽ സമ്പന്നരായിരിക്കാൻ’ നമ്മെ പ്രോത്സാഹിപ്പിച്ചു. ആ ആഹ്വാനത്തോടുള്ള പ്രതികരണമായി മാർച്ചിൽ നമുക്ക് 23,159 എന്ന പ്രസാധക അത്യുച്ചം ഉണ്ടായതിൽ നാം സന്തോഷിക്കുന്നു. കഴിഞ്ഞ വർഷത്തെ ശരാശരിയെക്കാൾ 9 ശതമാനം കൂടുതലാണ് ഇത്. മടക്കസന്ദർശനങ്ങൾ, ബൈബിൾ അധ്യയനങ്ങൾ എന്നിവയുടെ കാര്യത്തിലും നാം പുതിയ അത്യുച്ചങ്ങളിൽ എത്തി. യഹോവയുടെ സേവനത്തിൽ കൂടുതൽ പ്രവർത്തിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ അവൻ തുടർന്നും അനുഗ്രഹിക്കുമാറാകട്ടെ.