വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 7/01 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2001
നമ്മുടെ രാജ്യ ശുശ്രൂഷ—2001
km 7/01 പേ. 7

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. ജൂലൈ, ആഗസ്റ്റ്‌: താഴെ കൊടു​ത്തി​രി​ക്കുന്ന 32 പേജുള്ള ലഘുപ​ത്രി​ക​ക​ളിൽ ഏതെങ്കി​ലും സമർപ്പി​ക്കാ​വു​ന്ന​താണ്‌: എന്നേക്കും നിലനിൽക്കുന്ന ദിവ്യ​നാ​മം,a ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ, “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു,” പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെന്റ്‌, മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു?, ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?, ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക! ഉചിത​മാ​യി​രി​ക്കു​ന്നി​ട​ങ്ങ​ളിൽ പിൻവ​രുന്ന ലഘുപ​ത്രി​കകൾ സമർപ്പി​ക്കാ​വു​ന്ന​താണ്‌: നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹ​രി​ക്കാൻ നമ്മെ ആർ സഹായി​ക്കും?, മരിച്ച​വ​രു​ടെ ആത്മാക്കൾ—അവർക്ക്‌ നിങ്ങളെ സഹായി​ക്കാ​നോ ഉപദ്ര​വി​ക്കാ​നോ കഴിയു​മോ? അവർ യഥാർഥ​ത്തിൽ സ്ഥിതി ചെയ്യു​ന്നു​വോ?,b യുദ്ധമി​ല്ലാത്ത ഒരു ലോകം എപ്പോ​ഴെ​ങ്കി​ലും വരുമോ?,c സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം. സെപ്‌റ്റം​ബർ: യഹോ​വ​യു​ടെ സാക്ഷികൾ ഇരുപ​താം നൂററാ​ണ്ടിൽ എന്ന ലഘുപ​ത്രി​ക​യും ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ? എന്ന പുസ്‌ത​ക​വും. ഒക്‌ടോ​ബർ: വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ. താത്‌പ​ര്യം കാണി​ക്കു​ന്നി​ടത്ത്‌ മാസികാ റൂട്ടുകൾ ആരംഭി​ക്കു​ന്ന​തിന്‌ മടക്ക സന്ദർശ​നങ്ങൾ നടത്തുക. മാസികാ റൂട്ട്‌ പ്രാ​യോ​ഗി​ക​മ​ല്ലാ​ത്തി​ടത്ത്‌ ഒരു വരിസം​ഖ്യ നൽകാ​വു​ന്ന​താണ്‌.

◼ സെപ്‌റ്റം​ബർ മുതൽ സർക്കിട്ട്‌ മേൽവി​ചാ​രകൻ നടത്തുന്ന പരസ്യ പ്രസം​ഗ​ത്തി​ന്റെ വിഷയം “സത്യ​ക്രി​സ്‌ത്യാ​നി​കൾ ദിവ്യ പഠിപ്പി​ക്ക​ലി​നെ അലങ്കരി​ക്കുന്ന വിധം” എന്നതാ​യി​രി​ക്കും.

◼ ലഭ്യമാ​യി​രി​ക്കുന്ന പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാ​നം —മിസോ

◼ വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

കുടുംബ സന്തുഷ്ടി​യു​ടെ രഹസ്യം —ഹിന്ദി

ദാനീയേൽ പ്രവച​ന​ത്തി​നു ശ്രദ്ധ കൊടു​പ്പിൻ! —പഞ്ചാബി

ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? —സിന്ധി

[അടിക്കു​റി​പ്പു​കൾ]

a മലയാളത്തിൽ ലഭ്യമല്ല.

b മലയാളത്തിൽ ലഭ്യമല്ല.

c മലയാളത്തിൽ ലഭ്യമല്ല.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക