വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 2/99 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1999
നമ്മുടെ രാജ്യ ശുശ്രൂഷ—1999
km 2/99 പേ. 3

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. ഫെബ്രു​വരി: കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം. മാർച്ച്‌: നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം. ഭവന ബൈബിൾ അധ്യയ​നങ്ങൾ ആരംഭി​ക്കാൻ ഒരു പ്രത്യേക ശ്രമം നടത്തു​ന്ന​താ​യി​രി​ക്കും. ഏപ്രിൽ, മേയ്‌: ഉണരുക!യ്‌ക്കും വീക്ഷാ​ഗോ​പു​ര​ത്തി​നും ഉള്ള വരിസം​ഖ്യ​കൾ. താത്‌പ​ര്യ​ക്കാർക്ക്‌ ആവശ്യം ലഘുപ​ത്രിക കൊടു​ത്തു ഭവന ബൈബിൾ അധ്യയ​നങ്ങൾ തുടങ്ങാൻ ശ്രമി​ക്കുക.

◼ 1999 മാർച്ച്‌ 22-ന്‌ ആരംഭി​ക്കുന്ന വാരം മുതൽ ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്‌തകം ആയിരി​ക്കും സഭാ പുസ്‌തക അധ്യയ​ന​ത്തി​നു പഠിക്കു​ന്നത്‌. നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ ഈ ലക്കത്തിൽ മുഴു അധ്യയന പട്ടിക​യും ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. എടുത്തു നോക്കാൻ എളുപ്പ​ത്തി​നു വേണ്ടി നിങ്ങൾക്ക്‌ അതിന്റെ ഒരു ഫോട്ടോ കോപ്പി എടുത്ത്‌, പുസ്‌ത​ക​ത്തി​ന്റെ വ്യക്തി​പ​ര​മായ കോപ്പി​ക്കു​ള്ളിൽ സൂക്ഷി​ക്കാൻ കഴിയും. പുസ്‌ത​ക​ത്തി​ന്റെ ആമുഖം പരിചി​ന്തി​ക്കുന്ന വിധം സംബന്ധിച്ച നിർദേ​ശങ്ങൾ 1993 ഏപ്രിൽ ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ 8-ാം പേജിലെ “ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്‌തകം പഠിക്കൽ” എന്ന ലേഖന​ത്തി​ന്റെ 5-ാം ഖണ്ഡിക​യിൽ കൊടു​ത്തി​രി​ക്കു​ന്നു.

◼ സെക്ര​ട്ട​റി​യും സേവന മേൽവി​ചാ​ര​ക​നും നിരന്തര പയനി​യർമാ​രു​ടെ പ്രവർത്തനം പുനര​വ​ലോ​കനം ചെയ്യണം. മണിക്കൂർ വ്യവസ്ഥ​യിൽ എത്തി​ച്ചേ​രാൻ ആർക്കെ​ങ്കി​ലും ബുദ്ധി​മുട്ട്‌ അനുഭ​വ​പ്പെ​ടു​ന്നെ​ങ്കിൽ സഹായം നൽകാൻ മൂപ്പന്മാർ ക്രമീ​ക​രി​ക്കണം. നിർദേ​ശ​ങ്ങൾക്കാ​യി, ഒക്‌ടോ​ബർ 1-ലെ സൊ​സൈ​റ്റി​യു​ടെ വാർഷിക S-201 കത്തുകൾ പുനര​വ​ലോ​കനം ചെയ്യുക. 1986 ഒക്‌ടോ​ബ​റി​ലെ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ അനുബ​ന്ധ​ത്തി​ലെ 12-20 ഖണ്ഡിക​ക​ളും കാണുക.

◼ 1999 ജനുവരി 15 ലക്കം മുതൽ വീക്ഷാ​ഗോ​പു​രം ഉർദു​വിൽ അർധമാ​സ​പ്പ​തി​പ്പാ​യി ലഭിക്കു​ന്ന​താ​യി​രി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക