വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 6/98 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1998
നമ്മുടെ രാജ്യ ശുശ്രൂഷ—1998
km 6/98 പേ. 7

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പ​ണങ്ങൾ ജൂൺ: ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ അല്ലെങ്കിൽ നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പുസ്‌തകം. പകരമാ​യി, അർധനി​ര​ക്കി​ലോ പ്രത്യേക നിരക്കി​ലോ പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന 192 പേജുള്ള ഏതെങ്കി​ലും പഴയ പുസ്‌തകം. കുറിപ്പ്‌: മഹാനായ മനുഷ്യൻ, എന്നേക്കും ജീവി​ക്കാൻ (വലുത്‌) എന്നീ പുസ്‌ത​ക​ങ്ങ​ളു​ടെ ഒരു പ്രതി​ക്കുള്ള സംഭാവന 20.00 രൂപയാണ്‌ (പയനിയർ നിരക്ക്‌: 15.00 രൂപ). എന്നേക്കും ജീവി​ക്കാൻ (ചെറുത്‌) പുസ്‌തകം 15.00 രൂപ സംഭാ​വ​നയ്‌ക്ക്‌ സമർപ്പി​ക്കാ​വു​ന്ന​താണ്‌ (പയനിയർ നിരക്ക്‌: 10.00 രൂപ). ജൂലൈ, ആഗസ്റ്റ്‌: പിൻവ​രുന്ന 32 പേജുള്ള ഏതെങ്കി​ലും ലഘുപ​ത്രിക 6.00 രൂപ സംഭാ​വ​നയ്‌ക്ക്‌ സമർപ്പി​ക്കാ​വു​ന്ന​താണ്‌: സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം, ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക!, “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു,” നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹ​രി​ക്കാൻ നമ്മെ ആർ സഹായി​ക്കും?, നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?, എന്നേക്കും നിലനിൽക്കുന്ന ദിവ്യ​നാ​മം (ഇംഗ്ലീഷ്‌), പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെൻറ്‌, ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?, ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു?, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ. ഉചിത​മാ​യി​രി​ക്കു​ന്നി​ടത്ത്‌ മരിച്ച​വ​രു​ടെ ആത്മാക്കൾ—അവയ്‌ക്കു നിങ്ങളെ സഹായി​ക്കാ​നോ ഉപദ്ര​വി​ക്കാ​നോ സാധി​ക്കു​മോ? അവ വാസ്‌ത​വ​ത്തിൽ സ്ഥിതി​ചെ​യ്യു​ന്നു​വോ? (ഇംഗ്ലീഷ്‌), യുദ്ധമി​ല്ലാത്ത ഒരു ലോകം എന്നെങ്കി​ലും ഉണ്ടാകു​മോ? (ഇംഗ്ലീഷ്‌) എന്നീ ലഘുപ​ത്രി​കകൾ സമർപ്പി​ക്കാ​വു​ന്ന​താണ്‌. സെപ്‌റ്റം​ബർ: നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം. പകരമാ​യി സൃഷ്ടി (ഇംഗ്ലീഷ്‌) പുസ്‌ത​ക​മോ എന്നേക്കും ജീവി​ക്കാൻ പുസ്‌ത​ക​മോ വിശേ​ഷ​വത്‌ക​രി​ക്കാ​വു​ന്ന​താണ്‌.

◼ അധ്യക്ഷ മേൽവി​ചാ​ര​ക​നോ അദ്ദേഹം നിയമി​ക്കുന്ന ആരെങ്കി​ലു​മോ ജൂൺ 1-നോ അതിനു​ശേഷം എത്രയും പെട്ടെ​ന്നോ സഭാക​ണ​ക്കു​കൾ ഓഡിറ്റു ചെയ്യേ​ണ്ട​താണ്‌. അതിനു​ശേഷം സഭയിൽ ഒരു അറിയിപ്പ്‌ നടത്തുക.

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​രണം:

ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?—പഞ്ചാബി

◼ വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

“രാജ്യ​ത്തി​ന്റെ ഈ സുവാർത്ത”—തെലുങ്ക്‌, ബംഗാളി, മറാഠി, ഹിന്ദി

കുരുക്ഷേത്രം മുതൽ അർമ​ഗെ​ദോൻ വരെ—നിങ്ങളു​ടെ അതിജീ​വ​ന​വും—തമിഴ്‌

യഹോവയുടെ സാക്ഷികൾ എന്തു വിശ്വ​സി​ക്കു​ന്നു? (ലഘുലേഖ നമ്പർ 14)—ഉർദു

സമാധാന പൂർണ​മായ ഒരു പുതിയ ലോക​ത്തി​ലെ ജീവിതം (ലഘുലേഖ നമ്പർ 15)—ഉർദു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക