വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 8/95 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1995
നമ്മുടെ രാജ്യ ശുശ്രൂഷ—1995
km 8/95 പേ. 7

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പ​ണങ്ങൾ ആഗസ്റ്റ്‌: പിൻവ​രുന്ന 32 പേജുള്ള ലഘുപ​ത്രി​ക​ക​ളി​ലേ​തെ​ങ്കി​ലും 5 രൂപ സംഭാ​വ​ന​യ്‌ക്കു സമർപ്പി​ക്കാ​വു​ന്ന​താണ്‌: ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക!, “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു”, നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹ​രി​ക്കാൻ നമ്മെ ആർ സഹായി​ക്കും?, നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?, എന്നേക്കും നിലനിൽക്കുന്ന ദിവ്യ​നാ​മം (ഇംഗ്ലീഷ്‌), പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെൻറ്‌, ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ. സെപ്‌റ്റം​ബർ: നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പുസ്‌തകം 25.00 രൂപ സംഭാ​വ​ന​യ്‌ക്ക്‌. (വലുത്‌ 45.00 രൂപയ്‌ക്ക്‌). ഭവന ബൈബി​ള​ധ്യ​യനം തുടങ്ങാൻ ശ്രമം ചെലു​ത്തണം. ഒക്ടോബർ: വീക്ഷാ​ഗോ​പു​ര​ത്തി​നോ ഉണരുക!യ്‌ക്കോ ഉള്ള വരിസം​ഖ്യ. അർധമാ​സ​പ​തി​പ്പു​കൾക്കുള്ള വാർഷിക വരിസം​ഖ്യ 70.00 രൂപയാണ്‌. പ്രതി​മാ​സ​പ​തി​പ്പു​കൾക്കുള്ള വാർഷിക വരിസം​ഖ്യ​യും അർധമാ​സ​പ​തി​പ്പു​കൾക്കുള്ള ആറുമാസ വരിസം​ഖ്യ​യും 35.00 രൂപയാണ്‌. പ്രതി​മാ​സ​പ​തി​പ്പു​കൾക്ക്‌ ആറുമാസ വരിസം​ഖ്യ​യില്ല. നവംബർ: സാധി​ക്കു​ന്നി​ട​ത്തെ​ല്ലാം വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്ത​ര​ത്തോ​ടൊ​പ്പം ബൈബിൾ—ദൈവ​ത്തി​ന്റെ വചനമോ മനുഷ്യ​ന്റേ​തോ? (ഇംഗീഷ്‌) എന്ന പുസ്‌തകം 75.00 രൂപ സംഭാ​വ​ന​യ്‌ക്കു സമർപ്പി​ക്കാ​വു​ന്ന​താണ്‌. അതിനു പകരമാ​യി ദൈവ​ത്തി​നു​വേ​ണ്ടി​യുള്ള മനുഷ്യ​വർഗ​ത്തി​ന്റെ അന്വേ​ഷണം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം 45.00 രൂപ സംഭാ​വ​ന​യ്‌ക്കു സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഇംഗ്ലീഷ്‌ അറിഞ്ഞു​കൂ​ടാത്ത വീട്ടു​കാർക്ക്‌ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ മുമ്പു പട്ടിക​പ്പെ​ടു​ത്തി​യി​ട്ടുള്ള 192-പേജുളള പ്രത്യേക സമർപ്പണ പുസ്‌ത​ക​ങ്ങ​ളിൽ ഏതെങ്കി​ലും 8.00 രൂപാ സംഭാ​വ​ന​യ്‌ക്കു സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഈ വിഭാ​ഗ​ത്തിൽ പിൻവ​രുന്ന പുസ്‌ത​കങ്ങൾ ഞങ്ങളുടെ പക്കൽ ഇപ്പോ​ഴും ലഭ്യമാണ്‌: ഇംഗ്ലീഷ്‌: മനുഷ്യൻ ഇവിടെ വന്നത്‌ പരിണാ​മ​ത്താ​ലോ സൃഷ്‌ടി​യാ​ലോ?, ഈ ജീവിതം മാത്ര​മാ​ണോ ഉളളത്‌? കന്നട: “നിന്റെ രാജ്യം വരേണമേ,” “ദൈവ​ത്തി​നു ഭോഷ്‌ക്കു​പ​റ​യാൻ അസാദ്ധ്യ​മായ കാര്യങ്ങൾ;” ഗുജറാ​ത്തി: സുവാർത്ത—നിങ്ങളെ സന്തുഷ്‌ട​രാ​ക്കാൻ, “നിന്റെ രാജ്യം വരേണമേ,” നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന സത്യം; തമിഴ്‌: ഈ ജീവിതം മാത്ര​മാ​ണോ ഉളളത്‌?, “നിന്റെ രാജ്യം വരേണമേ;” തെലുങ്ക്‌: ഈ ജീവിതം മാത്ര​മാ​ണോ ഉളളത്‌?, നിങ്ങളു​ടെ കുടും​ബ​ജീ​വി​തം സന്തുഷ്‌ട​മാ​ക്കൽ; മറാത്തി: “നിന്റെ രാജ്യം വരേണമേ” മഹദ്‌ഗു​രു​വി​നെ ശ്രദ്ധിക്കൽ; ഹിന്ദി: സുവാർത്ത—നിങ്ങളെ സന്തുഷ്‌ട​രാ​ക്കാൻ, “നിന്റെ രാജ്യം വരേണമേ”. ബംഗാളി അല്ലെങ്കിൽ പഞ്ചാബി ഭാഷകൾ അറിയാ​വു​ന്ന​വർക്കു നമ്മുടെ പ്രശ്‌നങ്ങൾ ലഘുപ​ത്രി​ക​യും നേപ്പാളി അറിയാ​വു​ന്ന​വർക്കു ജീവിതം ആസ്വദി​ക്കൽ ലഘുപ​ത്രി​ക​യും കൊടു​ക്കാ​വു​ന്ന​താണ്‌. മലയാ​ള​ത്തിൽ വായി​ക്കാൻ താത്‌പ​ര്യ​പ്പെ​ടുന്ന വ്യക്തി​കൾക്കു നിങ്ങളു​ടെ യൗവനം അതു പരമാ​വധി ആസ്വദി​ക്കുക എന്ന പുസ്‌തകം 15.00 രൂപ സംഭാ​വ​ന​യ്‌ക്കു സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഈ പുസ്‌തകം പ്രത്യേക നിരക്കി​ലല്ല സമർപ്പി​ക്കേ​ണ്ടത്‌ എന്നു ദയവായി ശ്രദ്ധി​ക്കുക. കുറിപ്പ്‌: മുകളിൽ സൂചി​പ്പി​ച്ചി​രി​ക്കുന്ന ഏതെങ്കി​ലും പ്രസ്ഥാന ഇനത്തിന്‌ ഇതുവരെ അപേക്ഷി​ച്ചി​ട്ടി​ല്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാധാരണ സാഹിത്യ ഓർഡർ ഫാറത്തിൽ (S-AB-14) അപ്രകാ​രം ചെയ്യേ​ണ്ട​തുണ്ട്‌.

◼ ഓരോ സഭയ്‌ക്കും മൂന്നു സാഹിത്യ ഇനവിവര ഫാറം (S-AB-18) ലഭിക്കു​ന്ന​താ​യി​രി​ക്കും. ആഗസ്റ്റ്‌ ആദ്യ വാരം സഭാ സെക്ര​ട്ടറി സാഹി​ത്യ​ദാ​സ​നെ​യും കൂട്ടി മാസാ​വ​സാ​നം സഭയുടെ സാഹി​ത്യ​സ്റ്റോക്ക്‌ എടുക്കാൻ തീയതി നിശ്ചയി​ക്കണം. സ്റ്റോക്കു​ളള എല്ലാ സാഹി​ത്യ​ങ്ങ​ളും കൃത്യ​മാ​യി എണ്ണിയ​ശേഷം അതിന്റെ മൊത്തം എണ്ണം സാഹിത്യ ഇനവിവര ഫാറത്തിൽ ചേർക്കണം. കൈവ​ശ​മു​ളള മാസി​ക​ക​ളു​ടെ മൊത്തം എണ്ണം മാസി​കാ​ദാ​സന്റെ പക്കൽനി​ന്നു ലഭിക്കും. ഫാറത്തി​ന്റെ അസ്സൽ ദയവായി സെപ്‌റ്റം​ബർ 6-ാം തീയതി​ക്കു മുമ്പായി സൊ​സൈ​റ​റിക്ക്‌ അയയ്‌ക്കുക. അതിന്റെ കാർബൺ കോപ്പി നിങ്ങളു​ടെ ഫയലിൽ സൂക്ഷി​ക്കുക. അതിന്റെ മൂന്നാ​മത്തെ പകർപ്പ്‌ ഒരു വർക്ക്‌ ഷീററ്‌ ആയി ഉപയോ​ഗി​ക്കാം. സെക്ര​ട്ട​റി​യു​ടെ മേൽനോ​ട്ട​ത്തി​ലാ​യി​രി​ക്കണം ഇനവി​വരം തയ്യാറാ​ക്കേ​ണ്ടത്‌. പൂർത്തി​യാ​ക്കിയ ഫാറം അധ്യക്ഷ​മേൽവി​ചാ​രകൻ പരി​ശോ​ധി​ക്കണം. സെക്ര​ട്ട​റി​യും അധ്യക്ഷ​മേൽവി​ചാ​ര​ക​നും ഫാറത്തിൽ ഒപ്പ്‌ ഇടും.

◼ സഭാ അപഗ്രഥന റിപ്പോർട്ടു ഫാറത്തിൽ (S-10) ചേർക്കാൻവേണ്ടി സഭാ സെക്ര​ട്ടറി സേവന റിപ്പോർട്ടു​കൾ ശേഖരി​ക്കു​ന്ന​താ​യി​രി​ക്കും. റിപ്പോർട്ടു​കൾ ശേഖരി​ക്കാൻ സഹായി​ക്കുന്ന ഏതെങ്കി​ലും മൂപ്പന്‌ അല്ലെങ്കിൽ ശുശ്രൂ​ഷാ​ദാ​സന്‌ അദ്ദേഹം ശ്രദ്ധാ​പൂർവം നിർദേ​ശങ്ങൾ നൽകും. ഇതുമു​ഖാ​ന്തരം സഭാ പ്രസാധക രേഖാ കാർഡു​ക​ളിൽ (S-21) ആവശ്യ​മായ വിവരങ്ങൾ കൃത്യ​മാ​യി പട്ടിക​പ്പെ​ടു​ത്താ​നാ​വും. സഭാ അപഗ്രഥന ഫാറം കൃത്യ​മാ​യും വൃത്തി​യാ​യും പൂരി​പ്പി​ക്കണം. അതിൽ ഒപ്പിടു​ന്ന​തി​നു മുമ്പു സേവന​ക്ക​മ്മി​റ്റി അതു ശ്രദ്ധാ​പൂർവം പരിശോധിക്കണം. S-10 ഫാറത്തി​ന്റെ അസ്സൽ ദയവായി സെപ്‌റ്റം​ബർ 10-ാം തീയതി​ക്കു മുമ്പായി സൊ​സൈ​റ​റിക്ക്‌ അയയ്‌ക്കുക; ഒരു കാർബൺ കോപ്പി നിങ്ങളു​ടെ ഫയലിൽ സൂക്ഷി​ക്കുക.

◼ 1995 സെപ്‌റ​റം​ബർ 1 മുതൽ നിരന്ത​ര​പ​യ​നി​യ​റിങ്‌ ആരംഭി​ക്കാൻ ഉദ്ദേശി​ക്കുന്ന പ്രസാ​ധകർ എത്രയും വേഗം അപേക്ഷി​ക്കുക.

◼ വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

യഹോവയുടെ സാക്ഷികൾ—ലോക​വ്യാ​പ​ക​മാ​യി ഐക്യ​ത്തിൽ ദൈവ​ത്തി​ന്റെ ഇഷ്ടം​ചെ​യ്യു​ന്നു—ഇംഗ്ലീഷ്‌, നേപ്പാളി

◼ സ്റ്റോക്കി​ലി​ല്ലാത്ത പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

1965-1969, 1975-1979, 1993 എന്നീ വർഷങ്ങ​ളി​ലെ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) ബയൻറിട്ട വാല്യങ്ങൾ. ഈ വാല്യ​ങ്ങൾക്കുള്ള ഓർഡർ ഞങ്ങളുടെ പക്കൽ വയ്‌ക്കാ​ത്ത​തി​നാൽ കൂടു​ത​ലായ അറിയി​പ്പു ലഭിക്കു​ന്ന​തു​വരെ ദയവു​ചെ​യ്‌ത്‌ അവയ്‌ക്കു​വേണ്ടി വീണ്ടും അപേക്ഷി​ക്കാ​തി​രി​ക്കുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക