വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/94 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1994
നമ്മുടെ രാജ്യ ശുശ്രൂഷ—1994
km 5/94 പേ. 3

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പ​ണങ്ങൾ: മേയ്‌: വീക്ഷാ​ഗോ​പു​ര​ത്തി​നോ ഉണരുക!യ്‌ക്കോ ഒരു വർഷ​ത്തേ​ക്കു​ളള വരിസം​ഖ്യ 60.00 രൂപയ്‌ക്ക്‌. അർധമാ​സ​പ​തി​പ്പു​കൾക്ക്‌ ആറു മാസ​ത്തേ​ക്കു​ളള വരിസം​ഖ്യ​ക​ളും പ്രതി​മാ​സ​പ​തി​പ്പു​കൾക്ക്‌ ഒരു വർഷ​ത്തേ​ക്കു​ളള വരിസം​ഖ്യ​ക​ളും 30.00 രൂപയാണ്‌. (പ്രതി​മാ​സ​പ​തി​പ്പു​കൾക്ക്‌ ആറു മാസ​ത്തേ​ക്കു​ളള വരിസം​ഖ്യ​ക​ളില്ല.) ജൂൺ: ജീവി​ച്ചി​രു​ന്നി​ട്ടു​ള​ള​തി​ലേ​ക്കും ഏററവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം 40.00 രൂപ സംഭാ​വ​നക്ക്‌. ഇതു സ്വീക​രി​ക്കാ​ത്തി​ടത്ത്‌ 192 പേജുളള ഏതെങ്കി​ലും പുസ്‌തകം സാധാരണ വിലയായ 12.00 രൂപയ്‌ക്കു സമർപ്പി​ക്കാ​വു​ന്ന​താണ്‌. ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ? എന്ന ഇംഗ്ലീഷ്‌ പുസ്‌ത​ക​വും സമർപ്പി​ക്കാ​വു​ന്ന​താണ്‌, 40.00 രൂപ സംഭാ​വ​നക്ക്‌. ജൂലൈ: 32-പേജുളള ചെറു​പു​സ്‌ത​ക​ങ്ങ​ളിൽ ഏതെങ്കി​ലും മൂന്നെണ്ണം ഒന്നിച്ച്‌ 3.00 രൂപ സംഭാ​വ​നക്ക്‌. ഞങ്ങളുടെ പക്കൽ ലഭ്യമാ​യി​രി​ക്കു​ന്നത്‌ ഏതൊക്കെ ചെറു​പു​സ്‌ത​ക​ങ്ങ​ളാ​ണെ​ന്ന​റി​യാൻ ദയവായി ഏപ്രി​ലി​ലെ നമ്മുടെ രാജ്യ ശുശ്രൂഷ കാണുക. ഏതെങ്കി​ലും ഭാഷയിൽ ചെറു​പു​സ്‌ത​ക​ങ്ങ​ളൊ​ന്നും ലഭ്യമ​ല്ലെ​ങ്കിൽ ഒരു ലഘുപ​ത്രിക ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. ഓഗസ്‌ററ്‌: നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹ​രി​ക്കാൻ നമ്മെ ആർ സഹായി​ക്കും? എന്ന ലഘുപ​ത്രിക 4.00 രൂപാ സംഭാ​വ​നക്ക്‌. ഇതു ലഭ്യമ​ല്ലാ​ത്തി​ടത്ത്‌ അല്ലെങ്കിൽ മറേറ​തെ​ങ്കി​ലും വിഷയം കൂടുതൽ അനു​യോ​ജ്യ​മാ​യി​രി​ക്കു​ന്നി​ടത്ത്‌ സ്‌കൂൾ ലഘുപ​ത്രിക ഒഴികെ മറേറ​തെ​ങ്കി​ലും ലഘുപ​ത്രിക സമർപ്പി​ക്കാ​വു​ന്ന​താണ്‌.

◼ വരാനി​രി​ക്കുന്ന “ദൈവഭയ” ഡിസ്‌ട്രി​ക്‌ററ്‌ കൺ​വെൻ​ഷ​നു​കൾക്കു വേണ്ടി മുറി അപേക്ഷാ ഫോറങ്ങൾ ആവശ്യ​മു​ളള സഭകൾ ഒരു വെളള​ക്ക​ട​ലാ​സിൽ തങ്ങളുടെ ഓർഡർ എഴുതി ‘കൺ​വെൻ​ഷൻ ഡെസ്‌ക്‌’ [Convention Desk] എന്ന്‌ [ഇംഗ്ലീ​ഷിൽ] അടയാ​ള​പ്പെ​ടു​ത്തിയ ഒരു കവറിൽ ഈ ഓഫീ​സി​ലേക്ക്‌ അയയ്‌ക്കേ​ണ്ട​താണ്‌.

◼ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 1994 മേയ്‌ പ്രതി​മാ​സ​പ​തി​പ്പു​ക​ളി​ലു​ളള അധ്യയ​ന​ലേ​ഖ​ന​ങ്ങ​ളു​ടെ പഠന​ക്രമം തിരി​ച്ചി​ട്ടി​രി​ക്കു​ന്ന​താ​യി ദയവായി ശ്രദ്ധി​ക്കുക. മാസി​ക​യിൽ കാണുന്ന ആദ്യത്തെ രണ്ട്‌ അധ്യയ​ന​ലേ​ഖ​നങ്ങൾ അവ കഴിഞ്ഞു​ളള മൂന്നു ലേഖന​ങ്ങൾക്കു​ശേഷം പഠിക്കു​ന്ന​താ​യി​രി​ക്കും. അധ്യയ​ന​ത്തി​നു വേണ്ടി 2-ാം പേജിൽ കൊടു​ത്തി​രി​ക്കുന്ന പട്ടിക ശരിയായ തീയതി​ക​ളും ലേഖന​ങ്ങ​ളും നൽകുന്നു. അതനു​സ​രി​ച്ചു പഠി​ക്കേ​ണ്ട​താണ്‌.

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ഇംഗ്ലീഷ്‌: വാച്ച്‌ ടവർ പ്രസി​ദ്ധീ​കരണ വിഷയ​സൂ​ചിക 1991-1992. ഇതിന്‌ പയനി​യർമാർക്ക്‌ 8.00 രൂപയും പ്രസാ​ധ​കർക്കും പൊതു​ജ​ന​ങ്ങൾക്കും 12.00 രൂപയു​മാണ്‌. ഗുജറാ​ത്തി, ഹിന്ദി: എന്റെ ബൈബിൾ കഥാ പുസ്‌തകം. ഗുജറാ​ത്തി, മറാത്തി, നേപ്പാളി: ഏകസത്യ​ദൈ​വ​ത്തി​ന്റെ ആരാധ​ന​യിൽ ഏകീകൃ​തർ. കന്നട, മറാത്തി, തെലുങ്ക്‌: ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ ഗൈഡ്‌ബു​ക്കി​ലെ 21 മുതൽ 37 വരെയു​ളള അധ്യാ​യങ്ങൾ അടങ്ങുന്ന ഒരു ചെറു​പു​സ്‌തകം. പയനി​യർമാർക്കും പ്രസാ​ധ​കർക്കും പൊതു​ജ​ന​ങ്ങൾക്കും 2.00 രൂപയ്‌ക്ക്‌. (ഏപ്രി​ലി​ലെ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ 7-ാമത്തെ പേജിലെ ഒരു ചതുര​ത്തിൽ വന്ന അറിയി​പ്പി​ന്റെ ഒരു തെററു​തി​രു​ത്ത​ലാണ്‌ ഇത്‌. ഇനി ഈ വിവരങ്ങൾ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യിൽ അനുബ​ന്ധ​രൂ​പ​ത്തിൽ വരിക​യില്ല, മറിച്ച്‌ ചെറു​പു​സ്‌ത​ക​മാ​യി​ട്ടാ​യി​രി​ക്കും. അത്‌ സ്ഥിരം സ്‌റേ​റാക്ക്‌ ഇനമാ​യി​രി​ക്കും.)

◼ വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ഇംഗ്ലീഷ്‌: അമേരി​ക്കൻ പ്രമാണ ഭാഷാ​ന്തരം ബൈബിൾ (bi11); അധികൃത ഭാഷാ​ന്തരം ബൈബിൾ (ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്തരം) (bi10); വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതിയ ലോക​ഭാ​ഷാ​ന്ത​ര​ത്തി​ന്റെ കോം​പ്രി​ഹെൻസീവ്‌ കൺകോർഡൻസ്‌; സന്തുഷ്ടി—അത്‌ എങ്ങനെ കണ്ടെത്താം; വായി​ക്കാ​നും എഴുതാ​നും പഠിക്കുക; നിങ്ങളു​ടെ കുടും​ബ​ജീ​വി​തം സന്തുഷ്ട​മാ​ക്കൽ; വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്തരം, ഡീലക്‌സ്‌ (കറുത്തത്‌); യഹോ​വ​യ്‌ക്കു സ്‌തു​തി​കൾ പാടുക (ചെറുത്‌); ഒരു പുതിയ ഭൂമി​യി​ലേ​ക്കു​ളള അതിജീ​വനം; ദി എംഫാ​റ​റിക്‌ ഡയഗ്ലട്ട്‌; ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂൾ ഗൈഡ്‌ബുക്ക്‌; യഥാർഥ സമാധാ​ന​വും സുരക്ഷി​ത​ത്വ​വും—നിങ്ങൾക്ക്‌ അത്‌ എങ്ങനെ കണ്ടെത്താം?

◼ സ്‌റേ​റാ​ക്കി​ലി​ല്ലാത്ത പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ഇംഗ്ലീഷ്‌: വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്തരം, റെഗുലർ (bi12).

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക