ജനുവരി സേവനറിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
പ്രത്യേ. പയ. 289 134.5 33.2 44.1 6.7
പയ. 773 81.4 26.0 24.9 4.4
സഹാ.പ. 556 63.8 26.3 14.1 1.9
പ്രസാധ. 11,917 9.6 3.6 2.6 0.5
മൊത്തം 13,535 സ്നാപനമേററവർ: 54
പ്രസാധകരുടെ എണ്ണം പന്ത്രണ്ട് മാസങ്ങൾക്കുളളിലെ നമ്മുടെ ഒമ്പതാമത്തെ അത്യുച്ചമായിരുന്നു. അവർ ജനുവരിയിൽ 12,379 ബൈബിളധ്യയനങ്ങൾ നടത്തി. അത് ഒരു സർവകാല അത്യുച്ചമായിരുന്നു.