സെപ്ററംബർ സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
സ്പെ. പയ. 227 134.8 40.3 44.2 6.7
പയ. 532 80.9 33.1 25.3 4.2
സഹാ. പ. 598 63.4 32.4 12.7 1.7
പ്രസാധ. 9,102 9.5 4.6 2.5 0.4
മൊത്തം 10,459
പുതുതായി സമർപ്പിച്ച് സ്നാപനമേററവർ: 88
പുതിയ സേവനവർഷത്തിന് 10,459 പ്രസാധകരുടെ പുതിയ സർവകാല അത്യുച്ചത്തോടും 8,359 ബൈബിളദ്ധ്യയനങ്ങളുടെ ഉയർന്ന സംഖ്യയോടുംകൂടെ വിശിഷ്ടമായ തുടക്കമിട്ടിരിക്കുന്നു. ഇത് പുതിയ കലണ്ടർവർഷത്തിൽവർദ്ധിച്ച തീക്ഷ്ണതയോടെ മുന്നേറാൻ നമ്മെ പ്രോൽസാഹിപ്പിക്കുന്നു.