വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 11/90 പേ. 4
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • സമാനമായ വിവരം
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 11/90 പേ. 4

ദിവ്യാ​ധി​പത്യ വാർത്തകൾ

◆ ബാർബ​ഡോ​സി​നു മെയ്യിൽ 1,783 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യുച്ചം കിട്ടി, ഈ സേവന​വർഷ​ത്തിൽ മൂന്നാ​മ​ത്തേ​താ​ണിത്‌.

◆ ഹെയി​റ​റിക്ക്‌ മെയ്യിൽ 6,427 പ്രസാ​ധകർ റിപ്പോർട്ടു​ചെ​യ്യുന്ന ഒരു പുതിയ അത്യു​ച്ച​ത്തോ​ടെ 14 ശതമാനം വർദ്ധനവ്‌ ലഭിച്ചു. അവർക്ക്‌ മണിക്കൂ​റി​ലും മടക്കസ​ന്ദർശ​ന​ത്തി​ലും പുതിയ അത്യു​ച്ചങ്ങൾ കിട്ടി.

◆ ലെസോ​ത്തോ​യ്‌ക്ക്‌ മെയ്യിൽ 1,270 പ്രസാ​ധ​ക​രു​ടെ ഒരു പുതിയ അത്യുച്ചം കിട്ടി. ഇത്‌ കഴിഞ്ഞ​വർഷത്തെ ശരാശ​രി​യെ അപേക്ഷിച്ച്‌ 18 ശതമാനം വർദ്ധന​വാ​യി​രു​ന്നു. അവർക്ക്‌ 2,223 ബൈബി​ള​ദ്ധ്യ​യ​ന​ങ്ങ​ളു​ടെ പുതിയ അത്യു​ച്ച​വും കിട്ടി. സസ്‌മാ​ര​ക​ത്തിന്‌ 4,979 പേർ ഹാജരു​ണ്ടാ​യി​രു​ന്നു.

◆ മെക്‌സി​ക്കോ മെയ്യിൽ 3,00,000 എന്ന പ്രസാധക ലക്ഷ്യം കവിഞ്ഞു. 3,00,316 പേർ റിപ്പോർട്ടു​ചെ​യ്‌തു. ഇത്‌ കഴിഞ്ഞ​വർഷത്തെ ശരാശ​രി​യെ അപേക്ഷിച്ച്‌ 14.5 ശതമാനം വർദ്ധന​വാണ്‌. 4,64,378 ഭവന ബൈബി​ള​ദ്ധ്യ​യ​ന​ങ്ങ​ളു​ടെ ഒരു പുതിയ അത്യു​ച്ച​ത്തി​ലും എത്തി.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക